മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.ഒക്ടോബർ രണ്ടിന് അവസാനിക്കും.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ആഘോഷത്തിനായി നഗരത്തിൽ എത്തുക. ഒക്ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി. ഈ പ്രാവശ്യം 9 ദിവസത്തിന് പകരം 11 ദിവസമാണ് ആഘോഷം. ആഘോഷങ്ങൾക്കും അതിഥികളെ വരവേനുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതലങ്കാരങ്ങളാൽ ഒരുങ്ങീ.ദസറ ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ആണ്.മൈസൂര് കൊട്ടാരം, ചാമുണ്ഡി ക്ഷേത്ര പരിസരം, നഗരത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം അലങ്കാരങ്ങളാൽ കൊണ്ടു നിറയുന്നതിന്റെ അവസാന ഘട്ടങ്ങളിലാണ്.
Related Posts
നടന് സലിംകുമാര് അന്തരിച്ചു
കൊച്ചി: തലമുറകളെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ നടന് സലിംകുമാര് (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു…
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് 250 സീറ്റുകൾ
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി ഇനി വയനാടിന് സ്വന്തം. വയനാട്: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ൽ നിന്നും…
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രണ്ടാംഘട്ട വോട്ടെടുപ്പിന് പിന്നാലെ തിരക്കിട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. വികസനം വോട്ടായി മാറി എന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷിച്ച…
