കോതമംഗലം: കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം കരുതല്‍ നിക്ഷേപം കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ 2025 സെപ്തംബര്‍ 31 ന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്ന് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495018639, 0485 2564709.
Related Posts
പറവൂർ ഐ. എം. എ യുടെ വാർഷിക പൊതുയോഗം
പറവൂർ ഐ. എം. എ യുടെ വാർഷിക പൊതുയോഗം മുൻ ദേശീയ പ്രസിഡണ്ട് ഡോ. എം മാർത്താണ്ട പിള്ള ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഡോ. പ്രശോഭ്…
കുവൈറ്റിലെ ബൂബിയാൻ ബാങ്ക് ടവറിന്റെ മേൽക്കൂരയിൽ തീപിടുത്തം
കുവൈറ്റ്: ഷാർഖ് മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ബൂബിയാൻ ബാങ്ക് ടവറിന്റെ മേൽക്കൂരയിൽ തീപിടുത്തം. തീ അഗ്നിശമന സേനാ യൂണിറ്റുകൾ നിയന്ത്രണ വിധേയമാക്കി.ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ…
ഹരിതകേരളം മിഷൻ: ഫോട്ടോഗ്രാഫി,റീൽസ് മത്സരം
കോട്ടയം: ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷൻ ഫോട്ടോഗ്രാഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഹരിതകേരളം, വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തിൽ കേരളത്തിലെ പരിസ്ഥിതി പുനസ്ഥാപനം…
