പറവൂർ ഐ. എം. എ യുടെ വാർഷിക പൊതുയോഗം മുൻ ദേശീയ പ്രസിഡണ്ട് ഡോ. എം മാർത്താണ്ട പിള്ള ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഡോ. പ്രശോഭ് സ്റ്റാലിൻ (പ്രസിഡന്റ്)ഡോ. സ്വാതി കൃഷ്ണ (സെക്രട്ടറി )ഡോ. അവിൻ സുഭാഷ് (ഖജാൻജി )എന്നിവർ ചാർജെടുത്തു.ഡോ. ആർ .വി. അശോകൻ, ഡോ. കെ. എ. ശ്രീവിലാസൻ, ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. എം.എൻ. മേനോൻ ഡോ. പി. ഗോപികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പറവൂർ ഐ. എം. എ യുടെ വാർഷിക പൊതുയോഗം
