തൃശ്ശൂർ .ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്ന് പ്രോത്സാഹികരുതെന്നും ആവശ്യപ്പെട്ട് ശബ്ദ സന്ദേശം അയച്ച അധ്യാപികമാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കല്ലുംപുറം സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളിലെ കെ ജി വിഭാഗം അധ്യാപികമാരായ ഖദീജ സി, ഹഫ്സ എൻ ജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട് .നിലവിൽ ഖദീജയുടെ പേരിലാണ് കേസ് എങ്കിലും,അന്വേഷണം തുടരുന്ന മുറയ്ക്ക് ഹഫ്സ പേരിലും കേസ് ഉണ്ടാകും. മതവിദ്വേഷം വളർത്താൻ ഇടയാക്കിയ സന്ദേശം അയച്ചു എന്നതിനാണ് കേസെടുത്തിരിക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ രേഖകൾ പരിശോധിച്ചു സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികമായ പിരിച്ചുവിടാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി .കേരളത്തിൻറെ രീതി അനുസരിച്ച് വ്യത്യസ്തമായ സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എ സി മൊയ്തീൻ എംഎൽഎ പറഞ്ഞു മതനിരപക്ഷേരീതിയിൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ സ്കൂൾ അധികൃത തയ്യാറായെന്ന് അറിയിച്ചിട്ടുണ്ട്.
Related Posts
ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്
ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ജോർദാൻ എന്നീ…
കോഴിക്കോട് ബീ ഫാം വിദ്യാർത്ഥിനിയേ ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്. എരഞ്ഞിപ്പാലത്ത് ബീ ഫാം വിദ്യാർഥിനി ആണ് സുഹൃത്തിൻറെ വാടക വീട്ടിൽ വീട്ടിൽതൂങ്ങിമരിച്ചു. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21)ആണ് മരിച്ചത്. മംഗലാപുരത്ത് പഠിക്കുകയായിരുന്നു ആയിഷ…
1000O രൂപയുടെ ട്രാവൽ വൗച്ചർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ
ഡൽഹി: വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനയിരിക്കുന്നത്. ഒപ്പം…
