തിരുവനന്തപുരം :എൻ എസ് എസിന്റെയും നായർ സമുദായത്തിന്റെയും നേതൃത്വം ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഏറ്റെടുക്കുകയും സമുദായത്തിന്റെ നിലനിൽപ് സമദൂര ശിഖണ്ഡി സിദ്ധാന്തത്തിൽ തളചിടുകയും ചെയ്തതോടെ സമുദായത്തിന് രാഷ്ട്രീയ ഭരണമേഖലകളിൽ ഉണ്ടായിരുന്ന സ്വാദീനം ഇല്ലാതാവുകയും സമുദായത്തിന്റെ അവകാശങ്ങളോ ആനുകുല്യങ്ങളോസർക്കാരിൽ നിന്നും നേടിയെടുക്കുന്നതിന് എം എൽ എ മാരോ എം പി മാരോ തദ്ദേശഭരണകേന്ദ്രങ്ങളിൽ പ്രതിനിധികളോ ഇല്ലാതായത് മൂലം സമുദായത്തിലെ ബഹുഭൂരിപക്ഷം ദരിദ്ര കുടുംബങ്ങളും എല്ലാ മേഖലകളിലും അവഗണന നേരിട്ടുകൊണ്ടു ജീവിക്കുകയാണ്.അതുകൊണ്ടു നിശ്ക്രിയ സമദൂരസിദ്ധാന്തം ഉപേക്ഷിച്ചു കേരളത്തിൽ സമുദായ താല്പര്യം സംരക്ഷിക്കാൻ ഉറപ്പുതരുന്ന രാഷ്ട്രീയ മുന്നണിയുമായി ഒത്തു ചേർന്ന് തെരഞ്ഞെടുപ്പുകളിൽ ജനപ്രതിനിധികളെ നിയമസഭയിലും പാർലമെന്റിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും വിജയിപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയ നിലപാട് എടുക്കുന്നതിന് എൻ എസ് എസ് നേതൃത്വത്തോട് സമസ്തകേരള നായർ സമുദായ സംരക്ഷണ സമിതി പ്രസിഡന്റ് സുനിൽകുമാറും സെക്രട്ടറി പെരുകാവ് വിനോദ്കുമാറും ആവശ്യപ്പെട്ടു.
Related Posts
മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു
പീരുമേട്:ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പഴയ പാമ്പനാറിൽ നിന്നും പാമ്പനാറിലേക്ക് “മെഗാ വാക്കത്തോൺ” സംഘടിപ്പിച്ചു.പീരുമേട് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ വിജയ് വാക്കത്തോൺ ഫ്ലാഗ് ഓഫ്…
പാർട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി
ജനങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരിക്കെ പാർട്ടി ഊന്നല്‍ നല്‍കുന്നത് സ്വയം വിമർശനത്തിനാണെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി എം എ ബേബി.പിണറായി പറഞ്ഞത്…
എൺപതാം സ്വാതന്ത്ര്യദിനത്തിൽ തിളങ്ങി ഇന്ത്യ
നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ സന്ദേശം നെഞ്ചിലേറ്റിക്കൊണ്ട് ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യദിനത്തിലേക്ക് കൂടി ചുവടുവെക്കുകയാണ്. കൊളോണിയല്‍ ശക്തികളുടെ അടിമത്തച്ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ എന്ന പരമാധികാര ജനാധിപത്യ രാഷ്ട്രം ലോകത്തിന്…
