” കേരളം പാടുന്നു ദേശത്തിനായ് “2026 ഓഗസ്റ്റ് 15 വൈകുന്നേരം 4 മണിമുതൽ കോഴിക്കോട് ബീച്ചിൽ സ്വാതന്ത്ര്യദിനത്തിൽ 10000 ഗായകർ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി. ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ എ. പി അനിൽകുമാർ അവർകളുടെ അദ്ധ്യ ക്ഷതയിൽ ബഹു. കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. പാട്ടിന്റെ കൂട്ടുകാർ പബ്ലിക്കേഷൻസിന്റെ പ്രഥമ പുസ്തകമായ ഡോ. ബി. വേണുഗോപാലൻ നായർ രചിച്ച ഗാനമേളകളുടെ ചരിത്രം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം.ഷാജി പ്രകാശനം ചെയ്യുന്നു. ബഹുമാനപ്പെട്ട തമിഴ്നാട് ടൂറിസം മന്ത്രി അഡ്വ. രാജേഷ് കുമാർ, കോഴിക്കോട് എം.പി. എം. കെ.രാഘവൻ, മേയർ ശ്രീ. O. സദാശിവൻ, എം.എൽ.എ.മാരായ അഡ്വ.ഫൈസൽ ബാബു,അഡ്വ. കെ. ജയന്ത്, ശ്രീമതി വിദ്യാബാലകൃഷ്ണൻ, പി. കെ.ഫിറോസ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിലി മോഹൻ,മുൻ മന്ത്രി ഡോ. എം. കെ.മുനീർ , മുൻ എം. എൽ. എ.തോട്ടത്തിൽ രവീന്ദ്രൻ കൗൺസിലർ മാരായ സഫറി വെള്ളയിൽ,റിനീഷ്, ബിന്ദു ഉദയകുമാർ, കൈതപ്രം രാമോദരൻ നമ്പൂതിരി,പ്രകാശ് ബാബു, ഗിന്നസ് സത്താർ ആദൂർ,പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ,ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ്, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, സെക്രട്ടറി സരിത പൈ, തുടങ്ങിയവർ പങ്കെടുക്കുന്നു. പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
Related Posts
അമേരിക്കയില്‍ ഷട്ട് ഡൗണ്‍ തുടരും, ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ശമ്പളം വൈകും
വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരും. സെനറ്റില്‍ ധനബില്‍ പാസാക്കാനാകാതെ വന്നതോടെയാണ് ഷട്ട് ഡൗണ്‍ തുടരുന്നത്. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും…
കരൂർ ദുരന്തത്തിൽ വിജയ്യ്ക്ക് CBI സമൻസ്
തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ…
ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി രണ്‍വീറിന്റെ ‘ധുരന്ധര്‍ 2’
ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് രണ്‍വീര്‍ സിങ്-ആദിത്യ ധര് ചിത്രം ‘ധുരന്ധര്‍: ദി റിവഞ്ച്’ 1500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോഴാണ്…
