ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെൻറർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡന്റും ഖത്തർ കെഎംസിസി വൈസ് ചെയർമാനും ഗ്ലോബൽ സമസ്ത എസ്ഐസി രക്ഷാധികാരിയുമായ എ.വി. അബൂബക്കർ ഖാസിമിയുടെ പത്നി തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കുന്ന ആമിനക്കുട്ടി (65) വയസ്സ് ഖത്തറിലെ സ്വ വസതിയിൽ നിര്യാതയായി. അലി അക്ബർ, ഹഫ്സ, സഫിയ, അഫീഫ, അലി അസ്ഗർ എന്നിവർ മക്കളും, ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്ലിന മരുമക്കളുമാണ്. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് (തിങ്കൾ) അസർ നമസ്കാര ശേഷം ഖത്തറിലെ അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.
Related Posts
എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും സുഹൃത്തും അറസ്റ്റിൽ
കൊച്ചി: പാലാരിവട്ടത്ത് എംഡിഎംഎയുമായി നേപ്പാൾ സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. നേപ്പാൾ സ്വദേശി പൊക്കാറെൽ ടിക്കാറാം (29), അസം സ്വദേശി മുഹ്സിന മെഹബൂബ (24) എന്നിവരാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.ബംഗളൂരുവിൽ…
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർദ്ധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്.ഏറ്റവും…
ഖത്തറിലെ പ്രധാന ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം: ആളപായമില്ല
ദോഹ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വ്യാപകമായതോടെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ആക്രമണമുണ്ടായി. രാവിലെ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ രണ്ട്…
