വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളിൽ ഒരാളായ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ടു പെൺ കുട്ടികളും മരുതു മലയിലെ അപകടകരമായ മേഖലയിലേക്ക് പോകുന്നത് ആളുകൾ കണ്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Related Posts
റിയൽ സ്റ്റോറിയുമായി ശ്രീനാഥ് ഭാസി;’പൊങ്കാല’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി…
ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും
തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്പ്പറേഷന് ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന്…
വൈക്കം നടേല് പളളിയില്‍ എസ്ഡി സന്യാസസമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു
വൈക്കം: നടേല് ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവര്‍ത്തനമാരംഭിച്ചിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തി.വൈകിട്ട് പളളിയില്‍ കൃതജ്ഞത ബലിയും, ഓഡിറ്റോറിയത്തില്‍ അനുമോദന സമ്മേളനവും…
