എസ് ജാനകി അനുസ്മരണം നടത്തി

ചാലക്കുടി:നടുമുറ്റം സാസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗായിക എസ് ജാനകി അനുസ്മരണം നടത്തി. കലാഭവൻ മണി പാർക്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി പി രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ലിജി ജോജി ഉൽഘാടനം ചെയ്തു. നടുമുറ്റം സാംസ്ക്കാരിക വേദി ചെയർമാൻ വിൽസൻ മേച്ചേരി, സെക്രട്ടറി ടി ജെ ആസാദ്, ട്രഷറർ ജോസ് പോൾ തച്ചു പറമ്പിൽ,എസ് ശ്രീകുമാർ, വി കെ രാജു, സി കെ ബാബു, പോൾ മാളക്കാരൻ, ഭവാനി രാജൻ, ഔസേഫ് എം ഐ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *