കോഴിക്കോട് : ലോക റിക്കാർഡ് ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചിൽ നടത്തുന്ന പ്രോഗ്രാമിനു വേണ്ടി കോഴിക്കോട് ബീച്ചിൽ റിഹേഴ്സൽ നടത്തി.ഓഗസ്റ്റ് 15ന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പ്രോഗ്രാമിൽ 10000 ഗായകർ ലോക റെക്കോർഡ് നേട്ട ത്തിനായി ഒന്നിച്ച് അണിനിരക്കുമെന്ന് പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ അറിയിച്ചു.
“കേരളം പാടുന്നു ദേശത്തിനായ് “ഓഗസ്റ്റ് 15ന് കോഴിക്കോട്.
