കോവളം : വിഴിഞ്ഞം ഭാഗത്തു കുടിവെള്ള ക്ഷാമം.വിഴിഞ്ഞം, എൽ പി സ്കൂൾ,വിഴിഞ്ഞം തെരുവ്, പിറവിളാകം, കല്ലുവെട്ടാൻകുഴി ഈ ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങുന്നതായി പരാതി.ഈ ഭാഗം ഒഴിച്ച് മറ്റു പ്രാദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് തടസ്സമില്ലാതെ തുടരുന്നു.കായൽ ജലത്തിന്റെ ദൗർലഭ്യം പറഞ്ഞു ഈ ഭാഗത്തെ കുടിവെള്ള വിതരണം തടസ്സപെടുത്തുന്നത് പക്ഷപാദപരമായ വാട്ടർ അതോറീറ്റി ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ മൂലമാണെന്ന് വിഴിഞ്ഞം ഭഗത് സിംഗ് റെസിഡൻസ് അസോസിയേഷൻ പരാതി നൽകാൻ തീരുമാനിച്ചതായി ഭാരവാഹികളായ പെരുകാവ് വിനോദ്കുമാറും സുനിൽകുമാറും അറിയിച്ചു
കുടിവെള്ളക്ഷാമം രൂക്ഷം
