കേരള എയർലൈൻ ക്ലബ്ബിന്റെ സെവൻസ് ഫുട്ബോൾ മാമാങ്കം നവംബർ 15ന്; 16 ട്രാവൽ കമ്പനികൾ മാറ്റുരയ്ക്കും

കൊച്ചി: ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളുടെ കൂട്ടായ്മയായ കേരള എയർലൈൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് പദ്മകുമാർ മെമ്മോറിയൽ ഏകദിന സെവൻസ് ഫുട്ബോൾ…