മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും: താലൂക്ക് വികസന സമിതി

വൈക്കം: മഴക്കാല മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ വൈക്കം താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വുകുപ്പുകളുടെ…

പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി

കാലടി: നാടിൻ്റെ ഭാവി പരിസ്ഥിതി സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം പൊതു സമൂഹത്തെയും വളരുന്ന തലമുറയേയും ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൗളി…

മൊബൈൽ ടെക്നോളജി പഠന ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ റിസർച്ച് സെന്റർ (IISER ) വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷനും EYGDS ചേർന്ന് നാക്റ്റക്ട് അംഗീകാരമുള്ള തിരുവനന്തപുരം TMC…

46കാരന്റെ മരണം; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് ഇന്ന് പുലർച്ചെ മരിച്ചത്. കിഡ്നി…

വീടിന്റെ താക്കോൽദാനം നടത്തി

ടി വി പുരം: കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടത്തുന്ന എന്റെ വീട് പദ്ധതി പ്രകാരം വൈക്കം ടിവി പുരത്ത് നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിച്ചു.…

വികസന യോഗം സംഘടിപ്പിച്ചു

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് എംഎൽഎ യോഗം വിളിച്ചുചേർത്തു.സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്ന് സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.…

ധീവരസഭ നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ധീവരസഭയുടെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി.സതീശനുമായി സെക്രട്ടറിയേറ്റിൽ വച്ച് ചർച്ച നടത്തി. ധീവരസഭയുടെ  വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രിയെ…

ദേശീയ തലപഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

കാലടി: ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ് സിറ്റിയിൽ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിൽ 60 കിലോ വിഭാഗത്തിൽ (സബ്ജൂനിയർ )ആരോൺ എഡിൻ സ്വർണ്ണ മെഡൽ നേടി.…

വിശ്വാസ പരിശീലന വർഷ ഉദ്ഘാടനം

തലയോലപ്പറമ്പ്: വൈക്കം ഫൊറോനാ തല വിശ്വാസ പരിശീലന വർഷ ഉദ്ഘാടനവും വിശ്വാസപരിശീലകരുടെ പ്രാർത്ഥനാദിനാചരണവും തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയിൽ നടത്തി. ഫൊറോന ഡയറക്ടർ ഫാ.ടോണി കോട്ടയ്ക്കലിൻ്റെ അധ്യക്ഷതയിൽ…

റസിഡൻസ് അസോസിയേഷൻ  വാർഷിക പൊതുയോഗം

കടവിന്മൂല ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ പതിനെട്ടാമത് വാർഷിക പൊതുയോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിചു. അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ കെ വിജയകുമാർ അധ്യക്ഷത…