ഖത്തറിലെത്തിയ അണ്ടർ 15 ഇന്ത്യൻ ടീമിന് ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഹമദ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.
ദോഹ: അസർബൈജാനിലെ ബാക്കുവിൽ നടക്കാനിരിക്കുന്ന കന്നി ഫിഫ അണ്ടർ-15 വേൾഡ് കപ്പ് & ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്ത്യൻ അണ്ടർ-15 ദേശീയ ഫുട്ബോൾ ടീം ഖത്തറിലെത്തി.…
