ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

കോവളം :വിഴിഞ്ഞം ആസാദ് സ്മാരക ഗ്രന്ഥ ശാലയിലെ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു.മുഹമ്മദ്‌ ഹനീഫ (പ്രസിഡന്റ്‌ )ഷെമിൻ. എ (സെക്രട്ടറി )കബീർ ഷാ. എ, ബീമ(വൈസ് പ്രസിഡന്റുമാർ )ഷംനാദ്.…

പുതുതായി ചുമതലയേറ്റ കെ.എസ് എഫ് ഡി സി ചെയർമാൻശ്രീ പ്രേം കുമാർ ചിത്രാഞ്ജലി സന്ദർശിക്കുന്നു .

ഈമാസം 15ാം തിയതി വ്യാഴാഴ്ച രാവിലെ11മണിക്കാണ് തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കുന്നത്. ചിത്രാഞ്ജലിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്…

സി കെ നായിഡു ട്രോഫിയിൽ കേരളം മികച്ച സ്കോറിലേക്ക്, അഹ്മദ് ഇമ്രാന് സെഞ്ച്വറി

വയനാട്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളം മികച്ച സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം അഞ്ച് വിക്കറ്റിന് 373…

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറാകും. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ…

നെടുമ്പാശ്ശേരി അപകടം: സുഹൈൽ സജീവിനെതിരെ കേസെടുത്തു

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പർ കാർ അപകടവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് (Culpable Homicide Not Amounting to…

ഖത്തർ സമന്വയ നല്ലോണം പൊളിച്ചോണം സമുചിതമായി ആഘോഷിച്ചു.

ദോഹ :ഖത്തർ സമന്വയ 2026 ലെ ഓണം സമുചിതമായി ആഘോഷിച്ചു. ദോഹ തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻറ് ഹാളിൽ നടന്ന ഓണാഘോഷം വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ഠമായിരുന്നു. ഓണപ്പൂക്കളം,…

ഒ ഷാജഹാൻ തൽ സ്ഥാനം രാജിവച്ച് രാഷ്ട്രീയ ജനതാദളിൽ ചേർന്നിരിക്കുന്നു.

ഐഎസ് ജെഡി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും വിഴിഞ്ഞം മേഖല പ്രസിഡണ്ടുമായ ഒ ഷാജഹാൻ തൽ സ്ഥാനം രാജിവച്ച് രാഷ്ട്രീയ ജനതാദളിൽ ചേർന്നിരിക്കുന്നു. ഓ ഷാജഹാനെ രാഷ്ട്രീയ…

പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ പൗരാണിക ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല ഇടത്താവളമായി പ്രഖ്യാപിക്കണം: സിറിയക് തോമസ് എം.എൽ.എ.

പീരുമേട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പീരുമേട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ പൗരാണിക ഗണത്തിൽ ഉൾപ്പെടുത്തി ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായി പ്രഖ്യാപിക്കണമെന്ന് പീരുമേട് എം.എൽ.എ സിറിയക് തോമസ്…

സൗഹൃദ കൂട്ടായ്മയും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു

വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ സാമൂഹ്യ പ്രതിബദ്ധത വിഭാഗത്തിന്റെ ഭാഗമായി അദാനി ഫൌണ്ടേഷൻ വിഴിഞ്ഞത്തിനു കീഴിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. 2022 മുതൽ അദാനി…

മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ…