വൈക്കം എൻ എസ് എസ് യൂണിയൻ നവതിയുടെ നിറവിൽ

സാമൂഹിക – സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള വിപുലമായ കർമ്മ പദ്ധതിയുമായി എൻ എസ് എസ് യൂണിയൻ കൊല്ലവർഷം 1112 ചിങ്ങം 25 ന് നായർ സർവ്വീസ് സൊസൈറ്റിയിൽ 955-ാം…

ജനങ്ങളുടെ സന്തോഷമായിരിക്കണം വികസനത്തിന്റെ അളവുകോൽ: ഹൈബി ഈഡൻ എം.പി

മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്-കേരള റീജിയൻ സെൻട്രൽ സോണും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ദി ഓപ്പൺ മൈൻഡ്’ പരിപാടി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പീരുമേട് ഗ്രാമപഞ്ചായത്ത് വിദ്യാരംഗം സർഗോത്സവം: ലാഡ്രം ഗവ. എൽ.പി സ്കൂളിന് ഓവറോൾ കിരീടം

പീരുമേട് :വിദ്യാരംഗം കലാസാഹിത്യ വേദി 2026-27 പീരുമേട് പഞ്ചായത്ത് തല സർഗോത്സവം പള്ളിക്കുന്ന് പഞ്ചായത്ത് എൽ.പി സ്കൂളിൽ നടന്നു. ലാഡ്രം ഗവ. എൽ.പി സ്കൂൾ മേളയിൽ ഓവറോൾ…

ചതുപ്പ് നികത്തി വൻകിട നിർമാണം

പീരുമേട്: സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി ചതുപ്പുനിലം മണ്ണിട്ട് നികത്തി വൻകിട നിർമാണം നടത്തുന്നതായി പരാതി. കരടിക്കുഴിയിലെ സ്വകാര്യ തോട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. പീരുമേട് മേഖലയിലെ ഏറ്റവും…

കല്ലറ സുകുമാരന്റെ 30-ാം ചരമവാർഷിക അനുസ്മരണ ദിനാചരണം പീരുമേട്ടിൽ നടത്തി

പീരുമേട് : ഇന്ത്യൻ ദലിത് ഫെഡറേഷൻ (ഐ.ഡി.എഫ്.), സി.കെ.ടി.യു. എന്നീ സംഘടനകളുടെ സ്ഥാപകനും അംബേദ്കർ, അയ്യങ്കാളി ദർശനങ്ങൾ കേരളത്തിൽ പ്രചരിപ്പിച്ച വ്യക്തിയുമായ കല്ലറ സുകുമാരന്റെ 30-ാം ചരമവാർഷിക…

ZIORA 2026: SNIMS-ലെ 2020 MBBS ബാച്ചിന് പ്രൗഢഗംഭീരമായ ബിരുദദാനവും യാത്രയയപ്പും

ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (SNIMS) 2020 MBBS ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദദാനവും യാത്രയയപ്പും ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘ZIORA 2026’ പ്രൗഢഗംഭീരമായി. 2026 ഒക്ടോബർ 10-ന്…

ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ പ്രതിഷേധ സഭ വൈക്കത്ത്.

കോട്ടയം: SIR വിഷയത്തിലെ കോൺഗ്രസ് സിപിഎം ഇരട്ടത്താപ്പിനെതിരെയും,എസ് ഐ ആർ തെറ്റെങ്കിൽ ഇല്ലീഗൽ മുഖ്യമന്ത്രിയായ വിഡി സതീശൻ രാജിവെക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ…

മാധ്യമപ്രവർത്തകരെ ഡൽഹിയിൽ തല്ലി ചതിച്ച നടപടിയിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റക്കാർക്കെതിരെ കർശനമായ നടപടി വേണമെന്ന് സംസ്ഥാന പ്രസിഡൻ്റ് പീറ്റർ ഏഴിമല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്ര, ദൃശ്യ, ഡിജിറ്റൽ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ…

യുവജന വിരുദ്ധ നയം അവസാനിപ്പിയ്ക്കണമെന്നും ഒഴിവുള്ള തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തണമെന്നും രാഷ്ട്രീയ യുവ ജനതാദൾ

നവരത്ന കമ്പനികൾ അടക്കം വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തുഛമായ വിലയ്ക്ക് വിറ്റുതുലച്ചും , കേന്ദ്ര ഗവർമെൻ്റ് സ്ഥാപനങ്ങളിൽ ഒഴിവുള്ള ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്താതെയും…

ഡൽഹി ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം.

ജനാധിപത്യം സംരക്ഷിക്കാൻ ഡൽഹി തെരുവുകളിൽ പോരാടുന്ന ഇന്ത്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇ എം എസ് സാംസ്‌കാരിക പഠനകേന്ദ്രം ഏഴിക്കര…