ഒരു കുടുംബത്തിലെ 7 മരണം കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ, പ്രതി പിടിയിലാകുന്നത് 9 വർഷങ്ങൾക്ക് ശേഷം
തിരുവനന്തപുരം | കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണത്തിൽ കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ. 2017-ൽ നടന്ന ജയമാധവൻ നായരുടെ കൊലപാതകത്തിൽ ആണ് അറസ്റ്റ്. സ്വത്ത് തട്ടിയെടുക്കാൻ കൊലപ്പെടുത്തി…
