പാലക്കാട് മണ്ണാർക്കാട് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നു സ്കൂളിലെ പാചകപ്പുരയിൽ തീപിടുത്തം

മണ്ണാർക്കാട് :സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് സ്കൂളിലെ പാചക പുരയിൽ തീപ്പിടുത്തം .എടത്തനാട്ടുകര വട്ടമണ്ണപ്പുറം എൽ പി സ്കൂളിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അഗ്നി…

സംസ്ഥാനത്ത് പാൽ വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി.

സംസ്ഥാനത്ത് പാൽവില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി.ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത് .എന്നാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്ക് ആണെന്ന് മന്ത്രി അറിയിച്ചു.…

ഇനിമുതൽ വൈദ്യുതി ബിൽ പണമായി സ്വീകരിക്കുന്നത് ആയിരം രൂപ വരെ ആയിരിക്കും.

ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിലും മാറ്റം. വൈദ്യുതി ബില്ല് അടയ്ക്കുമ്പോൾ ഇനിമുതൽ ആയിരം രൂപ വരെ മാത്രമേ പണമായി സ്വീകരിക്കൂ.അതിനു മുകളിലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണം .തീരുമാനം കർശനമായി നടപ്പാക്കാൻ…

പിരിച്ചു വിട്ട ജീവനക്കാരൻ്റെ ആത്മഹത്യ സി.ഡിറ്റിന് മുന്നിൽ പ്രതിഷേധം.

അന്യായമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്ത AITUC യൂണിയൻ അംഗം ജീസൺ – പി. ജോർജിൻ്റെ വേർപാടിൽ അനുശോചനവും,പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാത്തതിലുള്ള പ്രതിഷേധവും…

കിഷ്കിന്ധകാണ്ഡത്തിനു ശേഷം ആസിഫ് അലി ,അപർണ ബാലമുരളി എന്നിവർ ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം 19ന് റിലീസ് ചെയ്യും.

കിഷ്കിന്ധകണ്ഡതിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും നായിക നായകന്മാരാകുന്ന ജിത്തു ജോസഫ് ചിത്രം “മിറാഷ്” സെപ്റ്റംബർ 19ന് റിലീസിന് എത്തും. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുറുടെ…

ച്യൂയിംഗം തൊണ്ടയിൽ തുടങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ

.കണ്ണൂർ .പഴയങ്ങാടിയിൽ ച്യൂയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ വലഞ്ഞ പെൺകുട്ടിക്ക് രക്ഷകരായത് ഒരു കൂട്ടം യുവാക്കളാണ് . കടയിൽ സാധനം വാങ്ങാൻ എത്തിയ യുവാക്കളുടെ സമജയോചിതമായ…

ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു.

കോഴിക്കോട്. ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ ചേറ്റുർ ബാലകൃഷ്ണൻ ,(80)അന്തരിച്ചു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നു കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട്…

ആർവൈജെഡി സംസ്ഥാന യോഗം 21 -ന്

കോഴിക്കോട് : ആർ വൈ ജെഡി സംസ്ഥാനഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും സംയുക്തയോഗം സംസ്ഥാന പ്രസി ഡന്റ് സിബിൻ തേവലക്കരയുടെഅധ്യക്ഷതയിൽ 21-ന് 11 മണിക്ക് എറണാകുളം അധ്യാപക ഭവനിൽ നടക്കുമെന്ന്…

സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ…

ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതലത്തിൽ അംഗീകാരം

കടുത്തുരുത്തി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പച്ചത്തുരുത്തുകൾക്കുള്ള സംസ്ഥാന പുരസ്‌കാരത്തിൽ നേട്ടവുമായി കോട്ടയം ജില്ല. ജില്ലയിലെ മൂന്ന് പച്ചത്തുരുത്തുകൾക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചു. തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ…