സംസ്ഥാനത്ത് പാൽവില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി.ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത് .എന്നാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്ക് ആണെന്ന് മന്ത്രി അറിയിച്ചു. നിയമസഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് . പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ അതിരൂക്ഷമായി വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയം ചർച്ച തുടരുകയാണ്.
Related Posts
സഹൃദയയിൽ ജലപരിശോധനാ ലബോറട്ടറി
പൊന്നുരുന്നി: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ പൊന്നുരുന്നി ഓഫീസിനോടനുബന്ധിച്ച് ജലപരിശോധനാ ലബോറട്ടറിക്കു തുടക്കമായി. നബാർഡിൻ്റെ സഹകരണത്തോടെ സഹൃദയ നടപ്പാക്കുന്ന ജലാശയങ്ങളിലെ മാലിന്യങ്ങൾ സസ്യങ്ങളുടെ…
ഫുട്ബോള് കളിക്കുന്നതിനിടെ 53കാരന് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: ആലുവ കുട്ടമശേരിയില് ഫുട്ബോള് കളിക്കുന്നതിനിടെ 53കാരന് കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില് അലി ആണ് മരിച്ചത്.കുട്ടമശേരിയിലെ ടര്ഫ് ഗ്രൗണ്ടില് ഫുട്ബോള് കളിച്ചു കൊണ്ടിരിക്കെ…
നിര്യാതയായി
പാച്ചല്ലൂർ വടക്കേത്തോപ്പു വീട്ടിൽ തങ്കച്ചി (60) കിഴക്കേക്കോട്ടയിൽ വച്ച് 17.11.25 ന് ആട്ടോറിക്ഷയിടിച്ച് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചതിരിഞ്ഞ് 2.30 മണിയോടെ നിര്യാതയായി. സംസ്ക്കാരം നാളെ…
