‘ഉസ്താദ്’ റീ റിലീസിന് ഒരുങ്ങുന്നു

വലിയ ‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് അത് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്.…

ആറന്മുള വള്ളസദ്യയിലെ ആചാരലംഘനം;വിഷയം അടിസ്ഥാനരഹിതമെന്ന് മന്ത്രി വി എൻ വാസവൻ

ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന വരുന്ന വിഷയം അടിസ്ഥാനരഹിതമായ വാർത്തയാണെന്ന് മന്ത്രി വി എൻ വാസവൻ. 31 ദിവസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു വാർത്ത വന്നത്. പള്ളിയോട…

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുമായി ആശുപത്രിയിലേക്ക് പോവുകവേ വാഹനപകടം; 20കാരിക്ക് ദാരുണാന്ത്യം

കാസർഗോഡ് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞ് അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ്…

ഗാ​സ പ​ദ്ധ​തി ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് ട്രംപ്; ഹ​മാ​സ് ആ​യു​ധം​വ​ച്ച് കീ​ഴ​ട​ങ്ങ​ണം

വാ​ഷിം​ഗ്ട​ൺ‌ ഡി​സി: ഗാ​സ സ​മാ​ധാ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഹ​മാ​സ് ആ​യു​ധം​വ​ച്ച് കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശക്തമായ ന​ട​പ​ടി നേരിടേണ്ടിവരുമെന്നും…

ചൈ​ന​യ്ക്കു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ‌ അ​മേ​രി​ക്ക​യി​ൽ പി​ടി​യി​ൽ വാ​ഷിം​ഗ്ട​ൺ

ഡി​സി: ചൈ​ന​യ്ക്കു​വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ൽ. ദ​ക്ഷി​ണേ​ഷ്യ​ൻ ന​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ ദീ​ർ​ഘ​കാ​ല ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്ന ആ​ഷ്‌​ലി ടെ​ല്ലി​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. അ​തീ​വ​ര​ഹ​സ്യ രേ​ഖ​ക​ൾ കൈ​വ​ശം…

മഞ്ചേരിയിൽ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി

മലപ്പുറം: മഞ്ചേരി ചെരണിയിൽ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി.പഴയ ഫ്ളക്സിനുള്ളിൽ മൂടിയ നിലയിൽ ആയിരുന്നു അസ്ഥികൂടം.കഴിഞ്ഞ ദിവസം രാത്രി സമീപത്തെ കടയിലെ ജീവനക്കാർ പഴയ ഫ്ലക്സ് ഷീറ്റ്…

തത്സമയ കണ്ടെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

കോതമംഗലം : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘കൃതി’ തത്സമയ കണ്ടെഴുത്ത് മത്സരം എന്ന പേരിൽ പുതുമയാർന്ന ഒരു വായനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ശനി…

കല്ലടിക്കോട് യുവാക്കളുടെ മരണം പോസ്റ്റ്മോർട്ടം ഇന്ന്

പാലക്കാട്: കല്ലടിക്കോട് രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ നിർണായക വിവരങ്ങൾ പുറത്ത്. കല്ലടിക്കോട് മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിനെയും നിതിനെയും കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ…

ലഘു ഉദ്യമി ( ഫാസ്റ്റ്ഫുഡ് സ്റ്റാൾ) പരിശീലനം ആരംഭിച്ചു

വൈക്കം: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കോട്ടയം ജില്ലാ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൻ്റെ (RSETI) സഹകരണത്തോടെ വനിതകൾക്കായി സംഘടിപ്പിക്കുന്ന ലഘു ഉദ്യമി…

കെ.എസ്.ഇ.ബി വൈക്കം ഡിവിഷൻ പ്രതിക്ഷേധ ധർണ്ണ നടത്തി

വൈക്കം : കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ വൈക്കം യൂണിറ്റ് ജില്ലാ സെക്രട്ടറി റ്റി.വി. അജേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ നടത്തിയ ധർണ്ണാ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്…