ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന്റെ ട്രോ​ഫി ടൂ​ർ പ്ര​ഖ്യാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഫി​ഫ അ​റ​ബ് ക​പ്പി​ന്റെ ട്രോ​ഫി നേ​രി​ൽ കാ​ണാ​നു​ള്ള അ​വ​സ​രമൊരുക്കി സം​ഘാ​ട​ക​രാ​യ ഖ​ത്ത​ർ ലോ​ക്ക​ൽ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ അ​ട​ക്കം അ‍ഞ്ച്…

മമ്മൂട്ടിയുടെ ‘അമരം’ വീണ്ടുമെത്തുന്നു

മമ്മൂട്ടിയും മുരളിയും മത്സരിച്ചഭിനയിച്ച ഭരതന്റെ സംവിധാനത്തിലൊരുങ്ങിയ ‘അമരം’ റീറിലീസിനൊരുങ്ങുന്നു. വല്യേട്ടന്‍, വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ശേഷമെത്തുന്ന ‘അമരം’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ…

മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

കോട്ടയം: മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ജില്ലാ…

പാക്-അഫ്ഗാൻ അതിർത്തിയിൽ സംഘർഷം

ഇസ്ലാമാബാദ്: പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘര്‍ഷം…

RSSനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി പുറത്ത്

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത മരണമൊഴി വീഡിയോ പുറത്ത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര്…

യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ ഒരുങ്ങി എമിറേറ്റ്‌സ്

ദുബൈ: വിമാനത്തിലെ യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ ഒരുങ്ങി എമിറേറ്റ്‌സ്. ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിൽ കൂടുതൽ വിനോദാവസരങ്ങളും മധുരവിതരണവും ഒരുക്കാനാണ്…

മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സർക്കാരിൻ്റെ ഹർജിയിലാണ് നടപടി.മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. വിചാരണ കൂടാതെ കേസിൽ…

റവന്യു ജില്ലാ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യനായ മുഹമ്മദലി ജൗഹറിനെ അനുമോദിച്ചു

കോതമംഗലം:എറണാകുളം റവന്യൂ ജില്ലാ കായികമേളയിൽ വേഗ താരവും സീനിയർ വിഭാഗം ആൺകുട്ടികളിലെ വ്യക്തിഗത ചാമ്പ്യനുമായമുഹമ്മദലി ജൗഹറിനെ വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ…

കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ അന്തരിച്ചു

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും…

വരും ദിവസങ്ങളില്‍ മഴ കനക്കും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ചു ദിവസം ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ…