തിരുവനന്തപുരം :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം ദീപിക റിപ്പോർട്ടർ രാജേന്ദ്ര കുമാറിന് സൂര്യകൃഷ്ണ മൂർത്തി സമ്മാനിക്കുന്നു.

വാഴയിലയിൽ ദേശീയ പതാകയുടെ മാതൃക തയ്യാറാക്കി ഇതാ കുറെ വിദ്യാർത്ഥികൾ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ സന്ദേശം നൽകി കാഞ്ഞങ്ങാട് സൗത്ത് ഗവ. വി.എച്ച്.എസ്.എസ്. ലെ എൻ.എസ്.എസ്. വോളൻ്റിയർമാർ. വാഴയിലയിൽ ദേശീയ പതാകയുടെ മാതൃക തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ ശ്രദ്ധേയരായത്.സ്കൂൾ എൻ.എസ്.എസ്.…

വൈക്കം തന്തൈപ്പെരിയാർ സ്മൃതി മണ്ഡപത്തിൽ ചരിത്രവും ദേശസ്നേഹവും ഉണർത്തി രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം

​വൈക്കം: രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി. ആഘോഷങ്ങളുടെ ഭാഗമായി രാജഗിരി അമല സി.എം ഐ പബ്ലിക് സ്കൂളും…

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപകരിൽ നിന്നും മാനസിക പീഡനം; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി , നാല് അധ്യാപകർക്കെതിരെ നടപടി

കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിനെ ചൊല്ലി അധ്യാപകരിൽ നിന്നും മാനസിക പീഡനം നേരിട്ട വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് ആത്മഹത്യ…

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടം തകർന്ന് വീണു

ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.നൈസാം ആണ് മരിച്ചത്. സെയ്ഫ്…

സ്വാതന്ത്ര്യ ദിനത്തിൽ വേറിട്ട പ്രവർത്തനമായി മാറിയ തിരുവനന്തപുരം മേഖലയിലെ “സ്നേഹ സ്പർശം”

തിരുവനന്തപുരം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, തിരുവനന്തപുരം മേഖല സംഘടിപ്പിച്ച “സ്നേഹ സ്പർശം”, സമൂഹ കാരുണ്യ പദ്ധതി തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന…

ജമാഅത്ത് കൗൺസിൽ നാഷണൽ കമ്മിറ്റിയും , ഹ്യൂമൺ റൈറ്റ്സ് വെൽഫെയർ കൗൺസിൽ നാഷണൽ കമ്മിറ്റിയും സംയുക്തമായി 80 -ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി നടത്തി

വഴിമുക്ക് :* 80 -ാം സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി ജമാഅത്ത് കൗൺസിൽ നാഷണൽ കമ്മിറ്റിയും , ഹ്യൂമൺ റൈറ്റ്സ് വെൽഫെയർ കൗൺസിൽ നാഷണൽ കമ്മിറ്റിയും സംയുക്തമായി 80-ാം…

സ്വാതന്ത്ര്യദിനാഘോഷം റാലി നടത്തി

പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂളിലെസ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വർണ്ണശബളമായ റാലിസംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമര ദേശീയ നേതാക്കളെ അനുസ്മരിപ്പിക്കുo പ്രകാരം വസ്ത്രധാരണം നടത്തിയ കുട്ടികളുടെ പങ്കാളിത്തം ,ത്രിവർണ്ണ പതാക ,…

വടക്കൻ പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്രയോടെ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു

വടക്കൻ പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്രയോടെ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു. പറവൂർ നഗരസഭ കാര്യാലയത്തിലും കച്ചേരി മൈതാനത്തും നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ദേശീയ പതാക…

വൈവിധ്യങ്ങളുടെ ഐക്യമാണ് ഭാരതം :സി. എം പി സ്റ്റേറ്റ് സെക്രട്ടറി – അജീർ

1947 – രാജ്യം സ്വതന്ത്രമായതിന് ശേഷം കൃഷിയിലും , ബാങ്കിംഗ് രംഗത്തും വളർച്ചയുണ്ടാക്കി ഇന്ത്യയെ ലോക രാജ്യങ്ങളുടെ ഭൂപടത്തിൽ മുന്നിൽ നിറുത്തിയത് ജവർഹർലാൽ നെഹ്റുവിൻ്റെ ഇച്ഛാശക്തിയാണ് എന്ന്…