സജിത കൊലക്കേസ് ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും, പിഴയും

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍…

ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് കനത്ത നാശനഷ്ടം; മുല്ലപ്പെരിയാർ ഡാം തുറന്നു

ഇടുക്കിയിൽ ശക്തമായ മഴയെ തടർന്ന് പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറിൽ വെള്ളം കയറിയതോടെ വീടുകളിൽ ഉളവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ…

ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശി ഇ.ഡി പ്രസാദും, മാളികപ്പുറം മേൽശാന്തിയായി എം.ജി മനു നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു

ശബരിമല മേൽശാന്തിയായി ഇ.ഡി പ്രസാദും, മാളികപ്പുറം മേൽശാന്തിയായി എം.ജി മനു നമ്പൂതിരിയെയും ഇന്ന് രാവിലെ ശബരിമല സന്നിധാനത്ത് എട്ടുമണിയോടെ നടന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കശ്യപ്…

അട്ടപ്പാടി ഉൽവനത്തിൽ ആദിവാസി സ്ത്രീയെ രണ്ടാം ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചിട്ടു

അട്ടപ്പാടി ഉൾവനത്തിൽ ആദിവാസി സ്ത്രീയായ പുതൂർ പഞ്ചായത്തിലെ ഇലച്ചി വഴി സ്വദേശി വള്ളിയമ്മ(45)യേ രണ്ടാം ഭർത്താവ് പഴനി കൊലപ്പെടുത്തി കുഴിച്ചിട്ടു. രണ്ടുമാസം മുൻപ് വള്ളിയമ്മയെ കാണാതായിരുന്നു. വള്ളിയമ്മയുടെ…

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതി മലയിൽ നിന്ന് വീണു ഒമ്പതാം ക്ലാസ്കാരി മരിച്ചു

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികളിൽ ഒരാളായ അടൂർ പെരിങ്ങനാട് സ്വദേശി മീനു മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠി ഗുരുതരാവസ്ഥയിൽ…

ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കടത്തുകയായിരുന്നു 50 ഗ്രാം എംഡി എം എ യുമായി യുവാവിനെ പിടികൂടി

ബസ്സിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡി എം എ യുമായി ന്യൂ മാഹി സ്വദേശി പെരിങ്ങാടി റിഹാബിനെ മട്ടന്നൂർ പോലീസ് പിടികൂടി. സ്ഥിരമായി ലഹരി മരുന്നു കടത്താനുള്ള…

വർക്കലയിൽ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകന്റെ സുഹൃത്ത് അടിയേറ്റു മരിച്ചു

വർക്കലയിൽ കണ്ണമ്പയിൽ പ്രണയബന്ധമായി ബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിൽ കാമുകൻറെ സുഹൃത്തായ കൊല്ലം സ്വദേശി അമൽ മരിച്ചു. കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും കൊല്ലത്തുള്ള യുവാവും തമ്മിലുള്ള…

*ഐ ഓ സി (യു കെ)യുടെ ‘തെരുവ് ശുചീകരണ’ത്തിൽ പങ്കെടുത്ത വോളന്റിയർമാരെ അഭിനന്ദിച്ച് ബോൾട്ടൻ കൗൺസിൽ; സേവനദിനത്തിന്റെ ഫോട്ടോഎക്സിൽ പങ്കുവച്ച് ബോൾട്ടൻ എം പി*

ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചതെരുവ് ശുചീകരണത്തിൽ പങ്കാളികളായ…

വയനാടിനെ അറിയൂ… പക്ഷിപാതാളവും മീൻമുട്ടിയും വിളിക്കുന്നു

വയനാടിന്‍റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടിൽ എത്തുന്നവർ മീൻമുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാൻ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. എന്നെന്നെന്നും മറക്കാനാകാത്ത അനുഭവമായിരിക്കും…

“ഞാ​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ് നി​ന​ക്ക് റോ​ള്‍ കിട്ടിയത്, അ​റി​യാ​മോ’… മമ്മൂക്കയുടെ സ്നേഹത്തെക്കുറിച്ച് പാഷാണം ഷാജി

സാ​ജു എ​ന്നോ സാ​ജു ന​വോ​ദ​യ എ​ന്നോ പ​റ​ഞ്ഞാ​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ആ​ർ​ക്കും ആ​ളെ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. എ​ന്നാ​ല്‍, പാ​ഷാ​ണം ഷാ​ജി എ​ന്നു പ​റ​ഞ്ഞാ​ല്‍ അ​റി​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. ഒ​രു…