പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്താനുരിൽ പൊള്ളപ്പാടം ഇന്ദിരയെ (55)ഭർത്താവ് വാസു വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. കൊലപാതക സമയത്ത് മക്കൾ ആരും ഇല്ലായിരുന്നു. ഇന്ദിര…

പ്രേംനസീർ മാധ്യമ പുരസ്ക്കാര സമർപ്പണം കേരള പിറവി ദിനത്തിൽ

തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി – അരീക്കൽ ആയൂർ വേദ ആശുപത്രി ഒരുക്കുന്ന ഏഴാമത് പ്രേംനസീർ സംസ്ഥാന പത്ര -ദൃശ്യമാധ്യമ പുരസ്ക്കാരങ്ങൾ കേരള പിറവി ദിനമായ…

കാസർകോഡ് ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയെ വിളിച്ചിറക്കി കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി

കാസർകോഡ് വെള്ളരിക്കുണ്ട് സ്വദേശിയായ യുവതിയെ ചൊവ്വാഴ്ച വൈകുന്നേരം കൊടക്കാട് സ്വദേശിയും സൈനികനുമായ അനീഷ് കുമാർ ബസ്സിൽ നിന്ന് വിളിച്ചറിക്കി സ്കൂട്ടറിൽ കയറ്റി കൊണ്ടു പോയി കത്തി കാട്ടി…

തിരുവനന്തപുരം കല്ലിയൂരിൽ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായ വിജയകുമാരിയെ(76) മദ്യലഹരിയിൽ ആയ മകൻ റിട്ട. കോസ്റ്റ് ഗാർഡ് അജയകുമാർ കഴുത്തറുത്ത് കൊന്നു. മദ്യത്തിന് അടിമയായിരുന്ന…

കൊല്ലം വഞ്ചി പെട്ടിയിൽ മന്ത്രവാദി തന്ന ചരട് കെട്ടാൻ വിസമ്മതിച്ച ഭാര്യയുടെ ദേഹത്ത് ത്ത് തിളച്ച മീൻ കറി ഒഴിച്ചു

കൊല്ലം ആയൂർ വഞ്ചി പെട്ടിയിൽ മന്ത്രവാദി തന്ന ചരട് കെട്ടാൻ തയ്യാറാ വാത്തതിന്റെ പേരിൽ റജീലാ ഗഫൂറിന്റെ (36) ദേഹത്ത് ഭർത്താവായ സജീർ തിളച്ച മീൻ കറി…

പത്തനംതിട്ടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ ആറു വർഷമായി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കിയ പിതാവ് അറസ്റ്റിൽ

പത്തനംതിട്ട അഴൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനെ ആറു വർഷമായി, കുട്ടിയുടെ കയ്യിൽ ചട്ടകം പൊള്ളിച്ചു വയ്ക്കുക, പ്ലാസ്റ്റിക് കയർ മടക്കി നടുവിലും പുറത്തും മർദ്ദിക്കുക, കൈപിടിച്ച്…

പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി, SIT അന്വേഷണം ദേവസ്വം ബോർഡ് ഭാരവാഹികളിലേക്കും

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ…

വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി

വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.27-ന് രാത്രിയിൽ കൊളംബോയിൽ…

കോഴിക്കോട് ബീച്ചില്‍ കുട്ടികളുടെ ഭിക്ഷാടനം

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ബീച്ചിലെത്തുന്ന സഞ്ചാരികളുടെ പിന്നാലെ നടന്ന് പണം യാചിക്കുന്ന മൂന്നും നാലും വയസ് മാത്രം…

അമ്മയെ മകന്‍ മദ്യക്കുപ്പികൊണ്ട് കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. നേമത്ത് കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ…