വെള്ളാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശകരമായ തുടക്കം
തിരുവനന്തപുരം നഗരസഭാ വെള്ളാർ വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി ജി.എസ്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇരു ചക്രവാഹന റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് ബൈക്കുകളുടെ അകവടിയോടെ…
