തൃശ്ശൂർ കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അധ്യാപകനെതിരെ പോക്സോ കേസ്

തൃശ്ശൂർ. ചെറു ടെതുരുത്തി കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയിലെ അധ്യാപകനെതിരെ പോക്സോ കേസ്. കൂടിയാട്ടം അധ്യാപകനായ ദേശമംഗലം സ്വദേശി കലാമണ്ഡലം കനകകുമാറിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. വിദ്യാർത്ഥികളോട്…

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ അഞ്ചുപർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു

തിരുവനന്തപുരം.തിരുവനന്തപുരം മ്യൂസിയം വളപ്പിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ അഞ്ചുപർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ തിരുവന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്നുപോകുമ്പോൾ പിന്നിലൂടെ എത്തിയനായ ആക്രമിക്കുകയായിരുന്നു.…

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇപ്രാവശ്യം മേയറാകാൻ ആര്യയില്ല; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഈ പ്രാവശ്യം ആര്യ രാജേന്ദ്രൻ മത്സരിക്കുന്നില്ല. 93 സീറ്റുകളിൽ എൽഡിഎഫ്സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ആര്യയുടെ പേര് പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ…

കൊല്ലം ദേശീയപാത നിർമ്മാണത്തിനിടെ ബീഹാർ സ്വദേശിക്ക് ദാരുണ അന്ത്യം

കൊല്ലം. ദേശീയപാത നിർമ്മാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ബീഹാർ സ്വദേശി മുഹമ്മദ് ജുബറൽ (48) ദാരുണ അന്ത്യം. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മുഹമ്മദിന്റെ…

ചക്രവാതച്ചുഴി;സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍…

വാഴമുട്ടം ഗവൺ: ഹെൽത്ത് സബ്ബ് സെന്ററിലേക്ക് കൗൺസലറുടെ സംഭാവനയായി വാങ്ങി നൽകിയ ടെലിവിഷൻ തിരുവല്ലം ഫാമിലി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോ:ഡിപിൻ അവർകൾക്ക് കൈമാറി.

നടൻ ധർമ്മേന്ദ്ര അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ധര്‍മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നടി…

ചെങ്കോട്ട സ്ഫോടനം; കൊല്ലപ്പെട്ട 5 പേരെ തിരിച്ചറിഞ്ഞു

ഡൽഹി: ഡൽഹിചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു.യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി…

കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിയിൽ ഇടിച്ച് അപകടം

കൊടകരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ലോറിയിൽ ഇടിച്ച് അപകടം.കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കൊടകര മേല്‍പ്പാലത്തിന് സമീപത്ത്…

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു

ദോഹ: പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു .…