സ്പാ മാനേജരാക്കാമെന്ന് ജോലി വാഗ്ദാനം; കൊച്ചിയിൽ യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിൽ എത്തിച്ച് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അടക്കമുള്ള നാല് പ്രതികളിൽ രണ്ട് പേരെ അറസ്റ്റ്…
