വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ച് അപകടം

തിരുവനന്തപുരം: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ചു. വർക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. റെയില്‍വേ…

യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’

കോട്ടയം:കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ…

വൈറ്റില ഹബിനോടനുബന്ധിച്ചുള്ള സ്ഥലത്ത് തീപിടുത്തം

വൈറ്റില :വൈറ്റില മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനും ഇടയിലുള്ള സ്ഥലത്ത് തീപിടുത്തം .സാമൂഹ്യവിരുദ്ധർ ആരോ തീയിട്ടതവാം എന്നാണ് പ്രാഥമിക നിഗമനം.ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ക്രിസ്മസ്…

അപകടത്തിൽപ്പെട്ട് വഴിയരികിൽ വെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരണത്തിന് കീഴടങ്ങി

കൊച്ചി:അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. 40 വയസ്സായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഉദയംപേരൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്…

ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്. വൻ…

എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌ഐആർ കരട് വോട്ടർപട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേർ പട്ടികയിൽനിന്ന് പുറത്തായതായും അദ്ദേഹം അറിയിച്ചു. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികളുടെ കൈയിലും…

അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി UDF മാറരുത്, അൻവർ സംയമനം പാലിക്കണം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന…

തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു

തിരുവല്ലം: സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് 19 വർഷത്തെ മികവാർന്ന പ്രവർത്തന പാരമ്പര്യമുള്ള NACTE – Vocational Training Center, തിരുവല്ലം, ക്രിസ്മസ് ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.…

മാടപ്പള്ളി ഉന്നതിയിൽ ഭവനരഹിതര്‍ക്ക് വീടും ഭൂമിയും, ഗ്യാസില്ലാത്ത കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ

മാടപ്പള്ളി ഉന്നതിയിൽ വീട് സ്വന്തമായി ഇല്ലാത്ത കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകുമെന്ന് മന്ത്രി ഒ ആര്‍ കേളു. 17 വീടുകളിൽ 35 കുടുംബങ്ങളാണ് താമസിക്കുന്നത്. ഉന്നതിയിൽ നിന്ന്…

സർവകാല റെക്കോർഡിൽ സ്വർണ വില, പവന് ലക്ഷവും കടന്നു

ഡിസംബറിൻ്റെ തണുപ്പിലും സ്വർണവിലയ്ക്ക് കടുത്ത ചൂടാണ്. വർഷം അവസാനിക്കാനിരിക്കുമ്പോൾ സ്വർണവില കുതിച്ചുയരുന്നു. പുതുവത്സരത്തിൽ സ്വർണ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദ​ഗ്ദരുടെ വിലയിരുത്തൽ എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന…