ബൈബിൾ പകർത്തി എഴുതിയ രണ്ടായിരം പേരുടെ സംഗമത്തോടെ കോട്ടപ്പുറം രൂപതാതല ജൂബിലിക്ക് പ്രൗഢഗംഭീരമായ സമാപനം…

കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെ കോട്ടപ്പുറം രൂപതാതല സമാപനം കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു . ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം…

വയനാട്ടിലെ വീടുകൾക്ക് തറക്കല്ലിട്ട ടി സിദ്ദിഖ് എന്ന രാഷ്ട്രീയ അത്ഭുതത്തിന് അഭിവാദ്യങ്ങൾ എന്ന് സഞ്ജീവ് പിഎസ്

വീടുകൾ പ്രഖ്യാപനം മാത്രമായി ഒതുങ്ങിയതിൽ ടി സിദ്ദിഖ് എംഎൽഎയെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസ്. ഡിസംബർ 28ന്, കോൺഗ്രസ് പാർട്ടിയുടെ ജന്മദിനത്തിൽ വീടുകളുടെ നിർമാണം…

കെ എം സുധാകരൻ തൊഴിലാളി സമരങ്ങളിലെ മുൻനിര പോരാളി, അനുശോചിച്ച് മുഖ്യമന്ത്രി

അന്തരിച്ച സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായ കെ എം സുധാകരന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രക്ഷോഭകാരിയായ മുതിർന്ന…

എംഎൽഎ ഓഫീസ് തർക്കം രാഷ്ട്രീയവത്കരിക്കേണ്ട, രേഖകൾ പരിശോധിച്ച് തുടർ നടപടി എടുക്കും

ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്.…

സുഹാന്റേത് മുങ്ങിമരണം ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല

പാലക്കാട്: ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല എന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട്…

ബഹ്‌റൈൻ-ഖത്തർ കോസ്‌വേ പദ്ധതി ഉടൻ യാഥാർഥ്യമാകും

ദോഹ: ബഹ്‌റൈനെയും ഖത്തറിനെയും തമ്മിൽ കരമാർഗം ബന്ധിപ്പിക്കുന്ന കോസ്‌വേ ഉടൻ യാഥാർത്യമാകും. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ആറ് മാസങ്ങൾക്ക്…

മകരവിളക്ക്: വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാം

ശബരിമല: മകരവിളക്ക് അനുബന്ധിച്ചുള്ള ദിവസങ്ങളിലെയും തുടർന്നുള്ള കുംഭമാസ പൂജയ്ക്കുമായി ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വെർച്വൽ ക്യൂ പോർട്ടലിൽ സ്ലോട്ടുകൾ ബുക്ക്‌ ചെയ്യാനുള്ള സൗകര്യം ഇന്ന് (27/12/25) വൈകിട്ട്…

ബെം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന‌​ട​ത്തി​യ കു​ടി​യൊ​ഴി​പ്പി​ക്കൽ;ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് വിശദീകരണം തേടി എ​ഐ​സി​സി

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ 22ന് ​ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന‌​ട​ത്തി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി.നഗ​ര​ത്തി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും ചെ​യ്‌​ത ന​ട​പ​ടി​ക്കെ​തി​രെ…

അരികിലുണ്ട് ആശ്വാസവുമായി; കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ സപ്ത ദിന ക്യാമ്പ് ആരംഭിച്ചു

കാസർകോട് ജില്ലാതല എൻ എസ് എസ് ക്യാമ്പ് ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം…

ദില്ലി ആസ്ഥാനമായ ദേശീയ മനുഷ്യവകാശ ഫെഡറേഷന്റെ 2025 ലെ ദേശീയ പുരസ്ക്കാരമായ പ്രവാസി മിത്ര പുരസ്ക്കാരം ദേശീയ മനുഷ്യവകാശ കമീഷൻ ജൂഡിഷ്യറി അംഗം ജസ്റ്റീസ് ശ്രീ. കെ.ബൈജുനാഥിൽ…