കർഷകരുടെ ഭൂമി ഇ.എസ്. എ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് മന്ത്രി ടി. സിദ്ദിഖ്; പുതിയ കാർഷിക സംസ്കാരം നടപ്പിലാക്കുമെന്ന് പ്രഖ്യാപനം

പീരുമേട്: കർഷകന്റെ ഭൂമിയും ജനവാസ സ്ഥലവും ഒരു കാരണവശാലും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ  പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. കർഷകരുടെ…

കർഷകരെ വഞ്ചിക്കില്ല മന്ത്രി ടി. സിദ്ദിഖ്

പീരുമേട് : സംസ്ഥാന സർക്കാരിന്റെ ‘പുതുയുഗ കേരളം’ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പ്രോജക്ട് അധിഷ്ഠിത പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ…

ചെറായി മർച്ചൻ്റ്സ് അസ്സോസിയേഷൻ വനിതാ – യൂത്ത് വിംഗ് വാർഷിക പൊതുയോഗം.

ചെറായി മർച്ചൻ്റ്സ് അസ്സോസിയേഷൻ്റെ ഉപഘടകമായ വനിതാ വിംഗിൻ്റെയും യൂത്ത് വിംഗിൻ്റെയും വാർഷിക പൊതുയോഗം വനിതാ വിംഗ് ജില്ലാ പ്രസിഡൻ്റ് ജയ പീറ്റർ ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ് അസ്സോസിയേഷൻ…

തൃശൂർ പാവറട്ടി സ്വദേശിയായ ബാലിക ഖത്തറിൽ നിര്യാതയായി.

ദോഹ: തൃശൂർ പാവറട്ടി വെന്മേനാട് സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ നിര്യാതയായി. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ്…

തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് മുതൽ ലഭ്യമാകും

മനാമ: വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന നോർക്ക റിട്ടേണി ഐഡി കാർഡ് പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത്…

ഏലപ്പാറ – ഹെലിബറിയ – മ്ലാമല റോഡ് തകർന്നു

പീരുമേട് : ഏലപ്പാറ – ഹെലിബറിയ – മ്ലാമല വഴി കുമളിയിലേക്കുള്ള പ്രധാന പാത പൂർണ്ണമായും തകർന്നു തരിപ്പണമായി. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡാണ് ഇപ്പോൾ…

ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ;

പീരുമേട് :വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ മാട്ടുംകൂട് ഭാഗത്തെ ആഞ്ഞിലിക്കാവ് ദേവീക്ഷേത്രത്തിലുണ്ടായ മോഷണത്തിൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി വണ്ടിപ്പെരിയാർ പോലീസ്. മോഷ്‌ടിച്ച തൊണ്ടിമുതലും നേർച്ചപ്പൈസയും പൂർണ്ണമായി കണ്ടെടുത്തു.ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ…

‘ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ’ – ബെംഗളൂരുവിൽ ആളിക്കത്തി സിജെപി പ്രതിഷേധം

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നയിച്ച വൻ പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായി ബെംഗളൂരുവിലെ ഫ്രീഡം പാർക്ക്. യൂട്യൂബർ ധ്രുവ് റാത്തി,…

അഞ്ചാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14 ന്; ആവേശമായി ലോഞ്ച്

കൊച്ചി: കായിക കേരളത്തിന്റെ ഹൃദയമിടിപ്പായി മാറിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 14 ന് നടക്കും. മാരിയറ്റ് ഹോട്ടലിൽ നടന്ന ഔദ്യോഗിക ലോഞ്ച്…

ലോകമാനസികാരോഗ്യ ദിനാചരണം: ഐ.എ.സി.പി- കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ഓപ്പൺ മൈൻഡ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘ദി ഓപ്പൺ മൈൻഡ്’ എന്ന പേരിൽ പ്രത്യേക പരിപാടിയുമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്-കേരള റീജിയൻ സെൻട്രൽ സോണും കൊച്ചി…