Blog

യു ഡി എഫ് സർക്കാരിന്റെ വിജയഭേരി മുഴക്കി നിൽക്കുന്നഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച്‌ ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാൻ…

അപകടം; അജ്ഞാതൻ മരിച്ചു, മൃതദ്ദേഹം മറ്റ് വാഹനങ്ങൾ കയറിയിറങ്ങി വികൃതമായ നിലയിൽ

തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലുണ്ടായ അപകടത്തിൽ അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച രാത്രി 7.15 ഓടെ പാലക്കാട് ഭാ​ഗത്തേയ്ക്കുള്ള പാതയിലെ വട്ടക്കല്ലിലാണ് അപകടം .സ്പീഡ് ട്രാക്കിൽ പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവറാണ്…

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

തിരു: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്കും സേവനങ്ങൾ ചെയ്ത ലോകമറിയുന്ന നടൻ പ്രേംനസീറിന് കേരള തലസ്ഥാനത്ത് അർഹമായ സ്ഥാനം നൽകുന്നതിൽ മാറി മാറി…

ലൈംഗികാതിക്രമം ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് ടാക്‌സിയില്‍ കയറിയ തങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയില്‍ ഊബറിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലുള്ള സ്‌കൈലൈന്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ശിഹാബി(46)…

ഭൂമി യു എൻ മാറ്റി വരയ്ക്കുന്നു, കുന്നംകുളം ഉണ്ടാകുമോ ആവോ…………….?ഇനി ഡിജിറ്റൽ മാപ്പുകളിലും ആഗോള മാധ്യമങ്ങളിലും പുതിയ പ്രൊജക്ഷൻ ഭൂപടങ്ങൾ ആയിരിക്കും ഉപയോഗിക്കപ്പെടുക

ന്യൂയോർക്ക്: ഭൂമിയുടെ ഭൂപടത്തിൽ സമൂലമാറ്റം വരുന്നു, ഇനി നമ്മൾ കണ്ട ഭൂമിയല്ല. ഭൂമി യു എൻ മാറ്റി വരയ്ക്കുന്നു. ലോകഭൂപടം മാറ്റി യുണൈറ്റഡ് നേഷൻസ് (യുഎൻ) പൊതുസഭയുടെ…

ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ബുദ്​ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചു. വനമേഖലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.പുൽവാമ ജില്ലയിലെ പഖേർപോരയിൽ…

ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണിഎം.ടി രമേശിനും എസ്. സുരേഷിനും മേഖലാ ചുമതല

തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാ സംവിധാനത്തിൽ വീണ്ടും അഴിച്ചുപണി. സംസ്ഥാനത്തെ രണ്ട് മേഖലാ ക്ലസ്റ്ററുകളായി തിരിച്ച് പ്രധാന നേതാക്കൾക്ക് ചുമതലകൾ നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.…

നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

തൃശൂർ കയ്പമംഗലത്ത് കാര്‍ ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. നിര്‍മ്മാണം നടക്കുന്ന…

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: റൂബീസിനും പേൾസിനും വിജയം

തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി റൂബീസ്. സഫയറിനെ അഞ്ച് റൺസിനാണ് റൂബീസ് കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ പേൾസ്, ആംബറിനെ…

നോർക്ക ഐഡി രജിസ്ട്രേഷൻ, പ്രവാസി പെൻഷൻ, നോർക്ക കെയർ ഇൻഷുറൻസ് സേവനങ്ങൾക്ക് മാർഗനിർദേശവുമായി പ്രത്യേക ക്യാമ്പ്.

ദോഹ: പ്രവാസി മലയാളികൾക്ക് നോർക്ക റൂട്ട്സ് സേവനങ്ങളും ക്ഷേമ പദ്ധതികളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി നോർക്ക ഐഡി രജിസ്ട്രേഷൻ, പ്രവാസി പെൻഷൻ അംഗത്വം, നോർക്ക കെയർ ആരോഗ്യ…