Blog

ഡോം ഖത്തർ ലേഡീസ് വിങ് സംഘടിപ്പിച്ച ‘വുമൺസ് കണക്റ്റ് 2026’ ശ്രദ്ധേയമായി.

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ ലേഡീസ് വിങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വുമൺസ് കണക്റ്റ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ലേഡീസ് വിങിന്റെ പുതിയ കമ്മിറ്റി…

ഖത്തറിൽ ‘പാലക്കാടൻ പെരുമ – സീസൺ 2’ വർണ്ണാഭമായി.

ദോഹ: ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാലക്കാടൻ പെരുമ – സീസൺ 2’ കലാ–സാംസ്കാരിക സംഗമം സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.…

യുപിഐ വഴി കൈക്കൂലി വാങ്ങിയ സംഭവം: വൈക്കം സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍

ഗൂഗിള്‍ പേ (UPI) വഴി വ്യാപകമായി കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈക്കം സിഐ പി.എ. ഷമീര്‍ഖാനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. സിഐക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കണമെന്ന്…

കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണൻ നിർമ്മിച്ച “The Path of Vision’’ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്യ്തു .

തിരുവനന്തപുരം :ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “The Path of Vision’’ ഇന്ന് (20.11.2026) രാവിലെ 10.00 മണിക്ക് കേരള…

പാട്ടിന്റെ കൂട്ടുകാർ സംഘടിപ്പിച്ച ഇന്ത്യൻ സംഗീതജ്ഞൻ തേനിസൈ തെൻട്രൽ ദേവ അനുസ്മരണം

തിരു. തെന്നിന്ത്യൻ സംഗീതജ്ഞൻ വിവിധ ഭാഷകളിൽ നാനൂറിലേറെ സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതജ്ഞൻ ദേവ അനുസ്മരണം തിരുവനന്തപുരം പാട്ടിന്റെ കൂട്ടുകാർകിഴക്കേകോട്ടആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിലെ പാട്ടരങ്ങിൽപ്രസിഡന്റ്‌Dr. B.…

ഗ്യാനേഷ് കുമാറിനെ മാറ്റണം; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലി: വിദ‍്യാർഥി സംഘടനകൾ പങ്കെടുക്കും

മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ഇന്ത‍്യാസഖ‍്യം രാജ‍്യതലസ്ഥാനത്ത് നവംബർ ഒന്നിന് നടത്താനിരിക്കുന്ന പ്രതിഷേധ റാലിയിൽ വിദ‍്യാർഥി സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും പങ്കെടുക്കും.…

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം; മുറിക്ക് മുന്നില്‍ മാതൃസഹോദരി കാവല്‍ നില്‍ക്കും: വഴങ്ങാതിരുന്നാല്‍ ക്രൂരമര്‍ദ്ദനം

കോവളത്ത് സ്പായില്‍ പതിനാറുകാരി നേരിട്ടത് ക്രൂര പീഡനമെന്ന് വിവരം. മാതൃസഹോദരിയുടെ കാവലിലാണ് പീഡനം നടന്നത്. മുറിക്ക് മുന്നില്‍ പ്രതിയായ സ്ത്രീ കാവല്‍ നില്‍ക്കും. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍…

ഓൺലൈൻ തട്ടിപ്പിൽ നിർണായക വിധി: മട്ടന്നൂർ സ്വദേശിനിക്ക് നഷ്ടമായ 3.7 ലക്ഷം രൂപ ബാങ്ക് തിരികെ നൽകണമെന്ന് ഹൈകോടതി

ഓൺലൈൻ ബാങ്കിങ് തട്ടിപ്പിൽ നഷ്ടപ്പെട്ട 3.7 ലക്ഷം രൂപ ബാങ്ക് തിരികെ നൽകാൻ ഹൈകോടതി ഉത്തരവ്. കണ്ണൂർ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ടി.എൽ.…

കേരള ബാർബർ ആൻഡ് ബ്യൂ ട്ടീഷൻ അസോസിയേഷൻ (കെ എസ് ബി എ )ആലുവ താലൂക്ക് വാർഷിക ജനറൽബോഡി

കേരള ബാർബർ ആൻഡ് ബ്യൂ ട്ടീഷൻ അസോസിയേഷൻ (കെ എസ് ബി എ )ആലുവ താലൂക്ക് വാർഷിക ജനറൽബോഡി ജില്ലാ ട്രഷറർ എ എ ശിവദാസ് അങ്കമാലി…

ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഒൻപതാം ഉത്സവം ഉദ്ഘാടനം

ആഴിമല ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഒൻപതാം ഉത്സവം ബിജെപി സംസ്ഥാനജനറൽസെക്രട്ടറി അഡ്വഎസ്സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര പ്രസിഡന്റ് എം എസ് അശോകകുമാർ, ക്ഷേത്ര ജനറൽ സെക്രട്ടറി എസ്…