Blog

കാഴ്ചയുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട്, 2025 ഒക്ടോബർ 11-ന് തിരുവല്ലം NACTE വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ വെച്ച് NACTE, ജൻ ശിക്ഷൺ സൻസ്ഥാൻ, പ്രിസൈസ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ…

വെടിനിർത്തൽ കരാറിൽ ഒപ്പിടല്‍ നാളെ

കയ്‌റോ: വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക്…

“കോൾഡ്രി​ഫ്’ ഉ​ട​മ രം​ഗ​നാ​ഥ​ൻ റി​മാ​ൻ​ഡി​ൽ

ചെ​ന്നൈ: “കോ​ൾ​ഡ്രി​ഫ്’ ക​ഫ് സി​റ​പ്പ് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ വി​വാ​ദ ഫാ​ർ​മ ക​ന്പ​നി ഉ​ട​മ ജി. ​രം​ഗ​നാ​ഥ​ൻ…

കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഹോസ്റ്റലുകളിൽ നിന്നും മാറണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്രമ…

ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിയുടെ പരിക്കില്‍ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ബേബി മെമ്മോറിയല്‍ ആശുപത്രി. ഷാഫിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞു.…

സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ രക്ഷിതാക്കളെ അറിയിക്കണം; ബാല അവകാശ കമ്മീഷൻ

സ്കൂളുകളിൽ വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ പിടിച്ചെടുത്ത അത് വില്പന നടത്താതെ രക്ഷിതാക്കളെ അറിയിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ. പല സ്കൂളിലും മൊബൈൽ…

കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് അടച്ചു

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകശാല ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുകയില്ല. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികൾ മാറണമെന്ന് നിർദ്ദേശം നൽകുകയും…

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാസ്ഥാനിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലി ലിറ്റർ…

വന്യജീവികളെ കൊന്നാൽ ശക്തമായ നടപടി: സിദ്ധരാമയ്യ

ബംഗളൂരു: ക​ർ​ണാ​ട​കയിൽ ക​ടു​വ​ക​ളെ വി​ഷംവ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശക്തമായ നടപ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ. വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​വ​രു​ടെ പേ​രി​ൽ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മുന്നറിയിപ്പുനൽകി. വ​ന്യ​ജീ​വി വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വ​നം…

ചൈ​ന​യ്ക്കെതിരേ 100 ശ​ത​മാ​നം അ​ധി​ക​തീ​രു​വ പ്ര​ഖ്യാ​പി​ച്ച് ഡൊണാൾഡ് ട്രം​പ്

​വാഷിം​ഗ്ട​ൺ ഡി​സി: തീരുവയുദ്ധത്തിൽ വീണ്ടും ചൈനയ്ക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡൊണാൾ ട്രംപ്. ചൈ​ന​യ്ക്കെതിരേ100 ശ​ത​മാ​നം അ​ധി​ക തീ​രു​വ എ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ട്രം​പ് പ്രഖ്യാപിച്ചു. ചൈനീസ് പ്രസിഡന്‍റ് ഷി ​ജി​ൻ​പിംഗുമാ​യു​ള്ള…