2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടി ഖത്തർ
ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ 2-1 വിജയം നേടി ഖത്തർ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. 2022 ലെ പതിപ്പിൽ ആതിഥേയരായി അരങ്ങേറ്റം കുറിച്ച ഖത്തർ,…
ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ 2-1 വിജയം നേടി ഖത്തർ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. 2022 ലെ പതിപ്പിൽ ആതിഥേയരായി അരങ്ങേറ്റം കുറിച്ച ഖത്തർ,…
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ…
വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന…
ദോഹ: ഖത്തറിലെ ദോഹയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യന്‍ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വി.കെ. നാസറിൻ്റെ മകനായ എ.പി. സഫ്വാൻ…
കോട്ടയം:കാര്‍ഷികമേഖലയുടെയും ഗുരുതരമായ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ…
വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ മൂവാറ്റുപുഴയാറിന് കുറുകെ നിര്‍മിച്ച അക്കരപ്പാടം പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും സി.കെ. ആശ എംഎല്‍എയും ചേര്‍ന്ന് നാടമുറിച്ച് പാലം ഔദ്യോഗികമായി തുറന്നുകൊടുക്കുന്നുവൈക്കം:…
കടുത്തുരുത്തി: ഡിസിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഴ്ത്തപെട്ട തേവരുപ്പറമ്പില്‍ കുഞ്ഞച്ചന്‍ തീര്‍ത്ഥാടന വിളംബര ജാഥയ്ക്കു കടുത്തുരുത്തിയില്‍ സ്വീകരണം നല്‍കി. ദളിത് ക്രൈസ്തവ സംവരണം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരും…
മലൈക്കോട്ട വാലിബനാണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നേര് ഹിറ്റ് ആയി തിയറ്ററുകള്‍ കീഴടക്കുകയാണ്. നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍…
തിരൂരങ്ങാടി: പി.എസ്.എം.ഒ. കോളേജ് യൂണിയൻ 2025-26 ന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്റ്റാർ സിംഗർ’ സംഗീത പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. 2025 ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചയ്ക്ക്…
തൃക്കൊടിത്താനം: തൃക്കൊടിത്താനം കൊക്കോട്ടുചിറ-മാടത്തെരുവി ഭാഗത്ത് കാറും പൾസർ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പാടിമൺ, ജോണിപ്പടി കള്ളിപ്പാറ വീട്ടിൽ ആദിത്യൻ സുരേഷ് (23) ആണ്…