സംഗീതം ജനമനസുകളില്‍ ഈശ്വരഭക്തിയാകും- വി. ദേവാനന്ദ്
വൈക്കം: റിട്ടയര്‍ ചെയ്തവരുടെ മാനസികോല്ലാസാത്തിനും ശാരീരിക ക്ഷമതയ്ക്കും പാട്ടുകൂട്ടങ്ങള്‍ പ്രയോജനകരമാണെന്ന് ഗായകന്‍ വി. ദേവാനന്ദ് പറഞ്ഞു.കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കലാസാംസ്‌കാരിക വേദിയായ ‘സ്പാര്‍ക്’ വൈക്കത്ത്…
