വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ് ആശ സെബാസ്റ്റ്യൻ ,ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി പി പ്രദീപ് ,ഫാ ജ്യോതിസ് പോത്താറ എന്നിവർ പ്രസംഗിച്ചു.
Related Posts
അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. കരുവാര ഊരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്.ബന്ധുവായ മറ്റൊരു കുട്ടിക്ക് ഗുരുതര…
കോഴിക്കോട് : ദേവസ്വം മന്ത്രി രാജിവെക്കുക, ദേവസ്വം ബോർഡ് പിരിച്ചു വിടുക, ശബരിമലയിൽ പ്രത്യേക ദേവസ്വം ബോർഡ് രൂപികരിച്ച് അതിൻ്റെ കീഴിൽ ഭരണ നിർവഹണം നടത്തുക. ദേശീയ…
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേർട്ട്…
