പരിമിതികളെ കാറ്റിൽ പറത്തി അനീഷ് പി. രാജൻ
എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം! തിരുവനന്തപുരം: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ക്രിക്കറ്റ് ലോകത്ത് വിസ്മയമാവുകയാണ് അനീഷ് പി രാജൻ. ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20…
