Blog

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ്

കൊച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ൻ ഇ​ടി​വ്. ഇ​ന്ന് ഗ്രാ​മി​ന് 255 രൂ​പ​യും പ​വ​ന് 2040 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണവി​ല ഗ്രാ​മി​ന് 14,175 രൂ​പ​യിലും പ​വ​ന്…

ഇറാന്റെ മിസൈൽ ആക്രമണം; ഖത്തറിലെ പ്ലാന്റുകളിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്‌

ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഹബ്ബുകളിൽ ഒന്നായ ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിന് നേരെ ഇറാന്റെ ശക്തമായ മിസൈൽ ആക്രമണം. ആക്രമണത്തിൽ പ്ലാന്റിലെ പ്രധാന ഭാഗങ്ങൾക്ക്…

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത അനുഭവപ്പെടും എന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ…

ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും

കൊല്ലം: ഡോ.വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.2023 മെയ് 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച…

ഗവ. ഡബ്ലിയു എൽ. പി. എസ് പനത്തുറ സ്കൂൾ വാർഷികാഘോഷം

ഗവ. ഡബ്ലിയു എൽ. പി. എസ് പനത്തുറ സ്കൂൾ വാർഷികം മതമൈത്രി സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു ഉത്ഘാടനം നിർവ്വഹിച്ചു. പി ടി…

സര്‍വീസിംഗിനിടെ ഡാറ്റ സുരക്ഷ ഉറപ്പാക്കി സാംസങ്;’മെന്റനന്‍സ് മോഡ്’ ഫീച്ചര്‍ ഉള്‍പ്പെടുത്തി

കൊച്ചി: ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വീസിംഗിന് നല്‍കുമ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മെയിന്റനന്‍സ് മോഡ് ഫീച്ചര്‍ പുറത്തിറത്തി സാംസങ് ഇന്ത്യ. ഉപഭോക്തൃ ഡാറ്റ സംരക്ഷണം…

പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സമ്മര്‍ സ്‌കൂൾ രണ്ടാം പതിപ്പുമായി കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി; രജിസ്ട്രേഷന്‍ ആരംഭിച്ചു

@ ​തികച്ചും സൗജന്യമായ സമ്മര്‍ സ്‌കൂളിലേക്ക് ഏപ്രില്‍ 14 വരെ അപേക്ഷിക്കാം ​ കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യമായ റസിഡന്‍ഷ്യല്‍ ഫിനിഷിംഗ് സ്‌കൂള്‍…

പുതിയ സുരക്ഷാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുതിയ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അടുക്കളയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ മുൻകരുതൽ നടപടികൾ. എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ…

ഡൽഹിയിൽ വൻ തീപിടുത്തം; ആറ് പേർ മരിച്ചു

ഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ പാലം മേഖലയില്‍ ബുധനാഴ്ച രാവിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ്.…

വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കും; പുതിയ നടപടികൾക്കൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: വിമാനയാത്രക്കാരുടെ ചെലവ് കുറയ്ക്കാനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും കേന്ദ്ര സർക്കാർ പുതിയ നടപടികൾക്ക് തയ്യാറെടുക്കുന്നു. സീറ്റ് തെരഞ്ഞെടുപ്പിന് ഈടാക്കുന്ന അധിക നിരക്കുകൾ നിയന്ത്രിക്കുകയും യാത്രക്കാരുടെ അവകാശങ്ങൾ…