ദേശീയ പാതയിലെ നിർമ്മാണത്തകരാർ-ശാശ്വതപരിഹരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം :ഷോൺ പെല്ലിശ്ശേരി
വിൽസൻ മേച്ചേരി കൊരട്ടി : ദേശീയ പാതയില അടിപ്പാതകളുടെ നിർമ്മാണങ്ങളിൽ അടിക്കടിയുണ്ടാകുന്ന തകർച്ചകളുടെ കാരണം കണ്ടെത്താൻ വിദഗ്ദരുടെ നേതൃത്വത്തിൽ ശാസ്ത്രീയപരിശോധന വേണമെന്ന് ജില്ലാ പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി…
