ലേബർ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
പീരുമേട് :തോട്ടം മേഖലയിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുക,ശംമ്പള വർദ്ധനവിലെ സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്ഐ.എൻ.ടി.യു.സിലേബർ ഓഫീസ് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.എ.ഐ.സി.സി. അംഗം ഇ.എം.ആഗസ്തി ഉദ്ഘാടനം…
