യുഡിഎഫ് ആരോഗ്യരംഗം വെന്റിലേറ്ററിലാക്കി; പിണറായി വിജയൻ
തിരുവനന്തപുരം: പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോഗ്യ രംഗം വെന്‍റിലേറ്ററിലായത് യുഡിഎഫ് ഭരണ കാലത്താണെന്നും…
