കലാഭവന്‍ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.51 വയസായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുൻ എം.സി.എ പ്രസിഡന്റ് ശരത്ത് പവാറിന്റെ പ്രതിമയും…

അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്

ഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. മൂവായിരം കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിവരം.കേസിൽ…

തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം; ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു

കോഴിക്കോട്: തേങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയായതോടെ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു.കൂടരഞ്ഞിയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കൽപിനി സ്വദേശി ജോണിയേയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദരന്റെ മകൻ…

കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽ പ്രതിഷേധ പ്രകടനം നടത്തി…

പീരുമേട് : ഛത്തിസ്‌ഗഡിലെ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ചുംകേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെയുള്ള ഭരണഘടന ലംഘനത്തിനുമെതിരെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി… മുസ്ലിം…

ഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. 332 ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്. വിക്രാന്ത് മാസിയും ഷാറൂഖ്…

അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാൻ വനം വകുപ്പിന്റെ പരിശീലനം

സംസ്ഥാനത്തെ അധ്യാപകർക്ക് പാമ്പ് പിടിക്കാൻ വനം വകുപ്പ് പരിശീലനം നൽകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രിയമായി പാമ്പ് പിടിക്കുന്നത് എങ്ങനെ എന്ന് പരിശീലിപ്പിക്കും. ഓഗസ്റ്റ് 11 ന് പാലക്കാടാണ്…

സാമ്പത്തിക തട്ടിപ്പ് കേസ് ;ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാർ ക്രൈംബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതികളിൽ, രണ്ടു പ്രതികള്‍ ക്രൈംബ്രാഞ്ചിനു മുൻപില്‍ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത,…

കെഎസ്ആർടി സി ബസ് തട്ടി ബൈക്ക് യാത്രികനുപരിക്ക്

അരൂർ:ഇടതുവശത്തുകൂടി കടന്നുപോയ കെഎസ്ആർടിസി ബസ് സ്കൂട്ടറിന്റെ കണ്ണാടിയിൽ തട്ടി യുവാവ് ദേശീയപാതയിൽ വീണു. യുവാവ് പിന്നാലെ എത്തി ഡ്രൈവറെ ചോദ്യംചെയ്തതോടെ സൂപ്പർഫാസ്റ്റ് ബസ് നടുറോഡിലുപേക്ഷിച്ച് ജീവനക്കാർ പോയി.…

പരിശീലനത്തിനായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചു; ഫ്‌ളാഗ് ഓഫ് കൊച്ചിയില്‍ നടന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 കിരീടം ലക്ഷ്യമിടുന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചു. ടീമിന്റെ ഔദ്യോഗിക യാത്രയുടെ ഫ്‌ലാഗ് ഓഫ്…