കേരള സമൂഹത്തെ അപകടത്തിൽ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്കാരം നൽകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണം എന്ന് മുഖ്യമന്ത്രി. കേരള…

ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിക്കവേ യുവാവ് ട്രാക്കിലേക്ക് വീണു;ഇരുകാലുകളും അറ്റു

കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമികുന്നതിനിടെ യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നുമാണ്…

ഉർവശിക്കും വിജയരാഘവനും അഭിനന്ദനങ്ങൾ നേർന്ന് മോഹൻലാൽ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ച് നടൻ മോഹൻലാൽ. ‘ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കെല്ലാം അഭിനന്ദനങ്ങൾ. ശക്തമായ പ്രകടനത്തിന് അർഹമായ ബഹുമതികൾ നേടിയ ഉർവശിക്കും വിജയരാഘവനും…

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ…

കെഎസ്‌യു പരിപാടിയിൽ നിന്ന് മടങ്ങുമ്പോൾ അണ് ജൂബിൻ ജേക്കബ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത്

കോട്ടയത്ത് കെഎസ്‌യു നേതാവ് ലഹരി ഉപയോഗിച്ച് വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ പുതിയ ദ്യശ്യങ്ങൾ പുറത്ത്. ജൂബിൻ ജേക്കബ് അപകടം സൃഷ്ടിച്ചത് കോളജിലെ കെഎസ്‌യു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ.…

കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു

തിരുവനന്തപുരം: കൊമോഡോർ വർഗീസ് മാത്യു കേരളത്തിന്റെ പുതിയ നേവൽ ഓഫീസറായി ചുമതലയെറ്റു. ജൂലായ് മുപ്പതിന് നടന്ന ചടങ്ങിൽ കൊമോഡോർ ജോസ് വികാസിൽ നിന്നാണ് പദവിയേറ്റത്. 1996 ജൂലായ്…

അന്വേഷണവുമായി സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഡിഎംഇ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. എല്ലാ വര്‍ഷവും ഓഡിറ്റ്…

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണം;അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചോറ്റാനിക്കര പൊലീസാണ് കേസെടുതിരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംങ്ങനായി നവാസ് ചോറ്റാനിക്കരയില്‍…

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

ദില്ലി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐഎ…

“മെറി ബോയ്സ്” മാജിക്‌ ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും…. മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം ” മെറി ബോയ്സ് ” ലൂടെ ഇത്തരത്തിലുള്ള ഒരു മാജിക്‌ കോമ്പോ അവതരിപ്പിക്കുകയാണ്…