ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് വേട്ട: 520 ഗ്രാം ഹെറോയിൻ കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.യാത്രക്കാരൻ്റെ ലഗേജിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് സംശയം തോന്നി, പ്രത്യേക…
