തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പുകവലിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.വിമാനത്തിനുള്ളിൽ അപായ അലാറം മുഴങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന്…

വിമാനയാത്ര ബുക്കിങ്ങിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് സൂപ്പര്‍.മണി

കൊച്ചി: ഇന്ത്യയിലെ യുപിഐ-ഫസ്റ്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ സൂപ്പര്‍.മണി, പുതുതലമുറ യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഫ്ളൈറ്റ് ബുക്കിംഗ് സേവനമായ ‘ഫ്ളൈറ്റ്സ്’ ആരംഭിച്ചു. കൂടുതല്‍ റിവാര്‍ഡുകള്‍ ലഭിക്കുന്ന ഈ സേവനം ക്ലിയര്‍ട്രിപ്പ്…

സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കെഎസ്‌ആർടിസി ബസിടിച്ച് സ്‌ത്രീക്ക് ദാരുണാന്ത്യം. ഭർത്താവിനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു…

ചാലക്കുടി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ,പുഴയുടെ തീരത്ത് സ്കൂട്ടർ

തൃശ്ശൂർ ചാലക്കുടി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി .കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കുങ്ങൽ രാജീവിന്റെ ഭാര്യ ലിപ്സി (42 ) യുടെ മൃതദേഹമാണ് കണ്ടെത്തിതെന്ന് പോലീസ് പറഞ്ഞു .പ്ലാന്റേഷൻ…

സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യക്കും ഇരട്ട വോട്ട്. തൃശൂരിലും കൊല്ലത്തുമാണ് സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും വോട്ടുള്ളത്.ഇരവിപുരം മണ്ഡലത്തിലെ 64ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിലാണ് ഇരുവർക്കും…

ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്ന് കരടി

ചെന്നൈ: ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടി. ഇന്നലെ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. കുട്ടിയെ പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ലഭിച്ച വിവരം. എന്നാല്‍ കരടിയാണ്…

കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ സെമിനാറും നടന്നു

കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു. തുടർ പരിപാടികളാ യി…

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നാളെ കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

ചിറയിൻകീഴ്:മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചുഅഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്അഞ്ചുതെങ്ങ് സ്വദേശി മൈക്കിളാണ് മരിച്ചത്.രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.

200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി;ഒരാൾ അറസ്റ്റിൽ

പീരുമേട്:ഓണത്തിന് വിൽക്കാൻ ലക്ഷ്യമിട്ട് പെരുവന്താനം കുപ്പകയത്ത് വൻതോതിൽ ചാരായ നിർമാണം;200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളുംപോലീസ്പിടികൂടി .കുപ്പക്കയം കാപ്പ്കുളങ്ങര വീട്ടിൽ ജയചന്ദ്രനെ പോലിസ് അറസ്റ്റ്ചെയ്തു. പീരുമേട്ഡി.വൈ.എസ്.പിയുടെ ഡാൻസാഫ് ടീമിന്…