വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച “ഹൈഡ്രോപോണിക്സ് പരിശീലനം” നടത്തുന്നു. പരിശീലനത്തോടനുബന്ധിച്ച് ഹൈഡ്രോപോണിക്സ് യൂണിറ്റിലേക്ക് സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹1000/-. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
Related Posts
അട്ടപ്പാടി 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു
അട്ടപ്പാടി: പശുവിനെ മേയ്ക്കാൻ പോയ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂർ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്.തിങ്കളാഴ്ച പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ വൈകീട്ടും കാണാത്തതിനെ…
സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു
പീരുമേട് :ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറിൽ സൗജന്യ പ്രമേഹരോഗ പരിശോധന സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെഎം ഉഷ പരിപാടി…
പാച്ചല്ലൂർ ഗവ: എൽ.പി.എസ്സിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും
പാച്ചല്ലൂർ ഗവ: എൽ.പി.എസ്സിൽ പുതിയതായി നിർമ്മിച്ച 4 ക്ലാസ് മുറികളുളള കെട്ടിടത്തിന്റെ ഉദ്ഘാടനം 24.2.26 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി .വി.ശിവൻകുട്ടി…
