തൃശൂർ :എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ എച്ച് ഐ വി ബോധവത്കരണം വയനാട് നാട്ടുകൂട്ടം…
Author: web-desk
ജനത പ്രവാസി സെൻറർ (JPC)ചീഫ് ഇലക്ഷൻ കമ്മീഷണറുടെ കോലം കത്തിച്ചു
കോഴിക്കോട് :ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യം ആശങ്ക പരത്തുന്ന ഘട്ടത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേട് പരിശോധിച്ചു സുതാര്യതയിൽ ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കാൻ കേന്ദ്ര ചീഫ് ഇലക്ഷൻ കമ്മീഷണർ നിക്ഷ്പക്ഷമായി പ്രവർത്തിക്കണമെന്നും…
സ്കൂളിൽ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു
കൊച്ചി : വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്കൂളിലെ ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ആക്കി പൂട്ടിയിട്ട്ന്ന് പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നത് .മൂന്നു മിനിറ്റ്…
ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനം 10 മരണം
ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർമേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടം ഉണ്ടായത് .10 പേർ മരിച്ചതായി റിപ്പോർട്ട് .മേഖലയിലേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട് .കാര്യമായ…
നടി മിനു മുനീർ കസ്റ്റഡിയിൽ
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്ന കേസിൽ മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പോലീസ് ആണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ…
ശസ്ത്രക്രിയ മുടങ്ങിയതിൽ തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ല എന്ന് ഡോ. ഹാരിസ് ഹസൻ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിനെത്തുടർന്ന് ചികിത്സ മുടങ്ങിയെന്ന വിവാദത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസൻ കാരണം കാണിക്കൽ നോട്ടീസിന് മറുപടി…
കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രി മുതൽ
സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും…
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതം
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. അത്തരത്തിൽ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി…
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ഹൈക്കോടതി
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം ഹൈക്കോടതി വരുത്തി . ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പെട്രോള്‍…
കോട്ടയത്ത് നിന്നും കുമരകം -വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി : കേന്ദ്ര മന്ത്രിക്ക് കരട് റിപ്പോർട്ട് സമർപ്പിച്ചു: ഫ്രാൻസിസ് ജോർജ് എം.പി
കോട്ടയം: ദേശീയ പാത 183 യെയും 66 നെയും ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമ്മിക്കുന്നത്…
