പ്രകൃതി മിത്ര പുരസ്‌കാരം കമല്‍ എച്ച് മുഹമ്മദിന്

കോതമംഗലം: തിരുവനന്തപുരം കവടിയാര്‍ ഹില്‍ട്ടന്‍ വെല്‍നസ് കഫേ ആന്റ് തെറാപ്പി സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രകൃതി മിത്ര പുരസ്‌കാരം 2025 എഴുത്തുകാരനും ഡെയറിംഗ് പ്രിന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ.…

കേര വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കാന്‍ തീരുമാനിച്ച് സർക്കാർ

കോട്ടയം: ഓണത്തിന് മുമ്പ് കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കാന്‍ തീരുമാനിച്ച് സർക്കാർ. ലിറ്ററിന് 479 രൂപയില്‍ നിന്നു 399 രൂപയായി കുറച്ചേക്കും. ഒരാഴ്ച മുന്‍പായിരുന്നു…

ക​ട്ട​പ്പ​ന​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം. പു​ലി​യ​ന്മ​ല മ​ല​യോ​ര ഹൈ​വേ​യി​ൽ ച​പ്പാ​ത്ത് ക​രി​ന്ത​രു​വി​ക്ക് സ​മീ​പ​ത്ത് വെച്ചാണ് അ​പ​ക​ടം ഉണ്ടായത്.അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കോ​ഴി​മ​ല…

റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി:മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന്.ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ…

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയിൽ പ്രവേശിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി…

മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല: മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി 11.30 നാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട്…

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായിരിക്കുന്നത്. നിരവധി കടകൾക്കും കൃഷിയിടങ്ങൾക്കും നാശം സംഭവിച്ചു. തുടർച്ചയായ…

ഓണപരീക്ഷയുടെ ചോദ്യപേപ്പർ അരമണിക്കൂർ മുൻപ് മാത്രമേ തുറക്കാനാകൂ; നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം: സ്‌കൂളുകളിൽ ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പർ പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രമേ പാക്കറ്റ് പൊട്ടിക്കാവൂ എന്ന് നിർദേശം നൽകി സർക്കാർ. ചോദ്യപ്പേപ്പർ ചോർച്ച തടയാനുള്ള മാർഗരേഖയും സർക്കാർ പുറത്തിറക്കി.…

ട്രെയിനിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം

ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നീളും. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേ ന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇവരെ ഉടൻ…

കൃഷ്ണ തേജക്ക് ക്ലീൻ ചിറ്റ് നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തൃശൂര്‍: തൃശൂര്‍ വോട്ടുകൊള്ളയില്‍ മുന്‍ കലക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍.മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായ രത്തന്‍ കേല്‍ക്കറുടെ ഓഫീസാണ് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.കൃഷ്ണ…