വൈദ്യുതി ഉപഭോക്താക്കൾക്കായുള്ള വൈദ്യുതി ഉപഭോക്ത്യ ശാക്തീകരണ പരിപാടിയിൽ പരാതി പ്രവാഹം

പീരുമേട്: താലൂക്ക് ആസ്ഥാനമായ പീരുമേട്ടിൽ വൈദ്യുത മുടക്കം പതിവാകുന്നത് കമ്മിഷൻ്റെ മുമ്പിൽ ഉപഭോക്താക്കൾ ഉന്നയിച്ചു. ഉയർന്ന പരാതികൾ ഒരോന്നായി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. പീരുമേടിന്…

ബസില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു

തൊടുപുഴ: ബസില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍…

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം കൈമാറി സർക്കാർ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകി. മന്ത്രി വി.എൻ. വാസവൻ…

2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: 2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ. 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ്…

‘കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു’. മൂന്നാം ക്ലാസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരപീഡനം

കൊല്ലം: തേവലക്കരയില്‍ മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. കുഞ്ഞിന്റെ കാലില്‍ ഇസ്തിരികൊണ്ട് പൊള്ളിച്ചു. ഇയാളെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പൊള്ളല്‍ ഏറ്റ കുട്ടിയെ സി ഡബ്ലുസിയിലേക്ക് മാറ്റി.…

മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതിയിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണം ഹനീഫ മൂന്നിയൂർ

തിരുവനന്തപുരം :സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് (മെഡിസെപ് ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ തിരിച്ചുവന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ…

പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷ ഇല്ല;പുതിയ സ്കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: പുതിയ സ്കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ് ഭാഷയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതാണ് പുതിയ നയം. ദ്വിഭാഷ നയത്തിൽ മാറ്റമില്ലെന്ന്…

മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് മന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയിൽ ഉണ്ടെന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോപണം തെറ്റെന്ന് കണ്ടെത്തൽ. കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തല്‍. ടിഷ്യൂ…

ബസിന് മുകളിൽ മരം വീണ് അപകടം; അഞ്ച് മരണം

ബരാബങ്കി: ഹൈദര്‍ഗഡിലേക്ക് പോകുകയായിരുന്ന ബസിന് മുകളില്‍ ആല്‍മരം വീണ് അപകടം. സംഭവത്തില്‍ അഞ്ച് അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ…

നാലാം ക്ലാസ്സുകാരിക്ക് നേരെ പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനം

ആലപ്പുഴ: നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്‌ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന്…