ബാലുശ്ശേരിയില്‍ വാഹനപകടം; ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരണപ്പെട്ടു. ബാലുശ്ശേരി തുരുത്യാട് കോളശേരി സജിന്‍ലാല്‍ , കോളശ്ശേരി ബിജീഷ് എന്നിവരാണ് മരിച്ചത്.ഇവര്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി…
